Advertise with us

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, ആശ്വാസമഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്രയും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ആശ്വാസ മഴയും...

Sep 9, 2026, 2:11 am GMT+0000
കുമളിയിലെ 16-കാരിയുടെ മരണം: ഒരു മാസത്തെ ഒളിവുജീവിതത്തിനൊടുവിൽ അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പോലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന്...

Sep 9, 2026, 4:49 am GMT+0000
നന്തി കടലൂർ മാപ്പിള വീട്ടിൽ നബീസ അന്തരിച്ചു

നന്തി ബസാർ: കടലൂരിലെ പരേതനായ മുമ്പിലെ വളപ്പിൽ അസ്സയിനാറുടെ ഭാര്യ മാപ്പിള വീട്ടിൽ നബീസ (69)അന്തരിച്ചു. മക്കൾ: നൗഷാദ്, ഷബീർ, (ഇരുവരും കുവൈറ്റ് ), നസീർ (ദുബൈ), ഹസീന. മരുമക്കൾ: ഫൈസൽ (കുവൈറ്റ്...

Sep 9, 2026, 5:29 am GMT+0000
വടകര-പയ്യോളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

വടകര: പോലീസിന്റെ പുതിയ ഗതാഗത പരിഷ്കാരങ്ങളിലും കർശന നടപടികളിലും പ്രതിഷേധിച്ച് വടകരയിൽ നിന്ന് പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. നേരത്തെ ലിങ്ക് റോഡിൽ...

Sep 9, 2026, 7:20 am GMT+0000
കോഴിക്കോട് തിരുവമ്പാടിയിൽ 5.96 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: വൻ കഞ്ചാവ് ശേഖരവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്....

Sep 9, 2026, 4:45 am GMT+0000
തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം

തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ ടീം...

Sep 9, 2026, 4:20 am GMT+0000
വടകര പോലീസ് സ്റ്റേഷൻ മാർച്ച്: ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു

വടകര : വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി....

Sep 9, 2026, 5:45 am GMT+0000
കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിൽ പോയ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവിൽ...

Sep 9, 2026, 4:41 am GMT+0000
മദ്രസയിൽ പഠിക്കാനെത്തിയ  ആൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ. കൊച്ചുവേളി മാധവപുരം മുസ്‌ലിം പള്ളിയിലെ അസിസ്റ്റന്റ് ഇമാമായ കൊല്ലം സ്വദേശി ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. കുട്ടികളുടെ ബന്ധുക്കൾ...

Sep 9, 2026, 7:26 am GMT+0000
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്തെത്തി. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്ന്...

Sep 9, 2026, 8:34 am GMT+0000
സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവർഷമഴയിൽ 25% കുറവ്. വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയിൽ...

Sep 9, 2026, 8:36 am GMT+0000
അട്ടപ്പാടി ഇരട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം, ഇരുവരും ഒരേ ​ഗ്രാമത്തിലുള്ളവർ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമബം​ഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ​ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചത്....

Sep 9, 2026, 7:26 am GMT+0000
മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. ആറുമണി മുതൽ 12:30 വരെയുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണം ആവശ്യമായി വരും. 500 ഫീഡറുകളെങ്കിലും പീക്ക് സമയങ്ങളിൽ...

Sep 9, 2026, 8:33 am GMT+0000
മലപ്പുറത്ത് മദ്യപന്റെ അക്രമം; മദ്യലഹരിയിൽ ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് ഭർത്താവ്; 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഭാര്യ പെട്ടെന്ന് മാറിയതോടെ എട്ട് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു. മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം. പ്രതി...

Sep 9, 2026, 8:31 am GMT+0000
ഒരു സ്വപ്നത്തിന് തണലായി പയ്യോളി ലയൺസ് ക്ലബ്ബ്: നിർധന കുടുംബത്തിന് പുതിയ ഭവനം സമർപ്പിച്ചു

പയ്യോളി: സമൂഹസേവനത്തിന്റെ ഉജ്ജ്വല മാതൃകകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പയ്യോളി ലയൺസ് ക്ലബ്ബ് മറ്റൊരു കാരുണ്യ പ്രവർത്തനത്തിന് കൂടി സാക്ഷ്യം വഹിച്ചു. ലയൺസ് 318 E യുടെയും, ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും ധന സഹായ സഹകരണത്തോടെ ഈ...

Sep 9, 2026, 12:03 pm GMT+0000
ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു; പിന്നാലെ വിഷം കഴിച്ച് പിതാവും, സംഭവം ഇടുക്കി ആനക്കുളത്ത്

ഇടുക്കി: ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച...

Sep 9, 2026, 12:13 pm GMT+0000
കൊയിലാണ്ടിയിൽ മങ്കുണ്ടുംകര ഫുട്പാത്ത് തകർന്ന് യാത്ര ദുസ്സഹമായി

കൊയിലാണ്ടി: നഗരസഭയിലെ 34-ാം ഡിവിഷനിൽ ഉൾപ്പെട്ട കൊരയങ്ങാട് – പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി തുടരുന്ന ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ...

Sep 9, 2026, 12:25 pm GMT+0000
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: ഒന്നാം പ്രതി പ്രീനക്ക് ജാമ്യം അനുവദിച്ച് കോടതി

വടകര : കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സംഘം സെക്രട്ടറി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രീനക്കെതിരെ 10...

Sep 9, 2026, 12:28 pm GMT+0000