മേപ്പയൂർ : മേപ്പയ്യൂരിലെ ഡയലോഗിൻ്റെ വിപുലീകരിച്ച ഷോറൂം നാട്ടിൻ്റെ പ്രമുഖ പൗരാവലിയെ സാക്ഷിയാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിബിത ടി നാടിന് സമർപ്പിച്ചു. ആദ്യ വിൽപ്പന വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ് ഷംസുദ്ദീൻ കമ്മന നിർവഹിച്ചു. ചടങ്ങിൽ ഡയലോഗ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ എം , മാനേജിങ് പാർടണർമാരായ മുനീർ കെ, ആബിദ് കെ.പി എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ദിവസം സമാർട്ട് ഫോണുകൾക്ക് വിസ്മയിപ്പിക്കുന്ന ഓഫുകളും ആക്സസറീസുകൾക്ക് 50% വരെ ഡിസ്കൗണ്ടും ഇന്നത്തെ പ്രത്യേകതയാണ്….
