Today's Special

-->

Local News

Death

റുഖിയ തച്ചൻകുന്ന്
മാധവി അമ്മ പുറക്കാട് 
ഖദീജ കോട്ടക്കൽ
സിജി തിക്കോടി
പുറക്കാട്
വത്സല പയ്യോളി
ശ്രീനിവാസൻ നായർ കൊയിലാണ്ടി
എം.ഹമീദ് പയ്യോളി
ബാലൻ നായർ കൊയിലാണ്ടി
കുഞ്ഞാമി പള്ളിക്കര
നഫീസ തിക്കോടി

TRENDING NEWS

മകൻ മാങ്ങ പറിച്ചിറങ്ങുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചു ; പിന്നാലെ മാതാവും മരിച്ചു – സംഭവം മൂടാടിയിൽ

കൊയിലാണ്ടി : മകൻ മാങ്ങ പറിച്ചിറങ്ങുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചുപിന്നാലെ മാതാവും മരിച്ചു. സംഭവം മൂടാടിയിൽ. തെങ്ങിലൂടെ കയറി മാവിൽ നിന്ന് മാങ്ങ പറിച്ച് തിരിച്ചു ഇറങ്ങുന്നതിനിടെ അശോകൻ വീഴുകയായിരുന്നു. ഇന്ന്...

May 19, 2025, 2:39 pm GMT+0000
അട്ടക്കുണ്ട് ഊരുവയലിൽ റുഖിയ അന്തരിച്ചു

പയ്യോളി : അട്ടക്കുണ്ട് ഊരുവയലിൽ  റുഖിയ അന്തരിച്ചു. ഭർത്താവ്:പരേതനായ  കുഞ്ഞമ്മദ്. മക്കൾ :നൗഫൽ , ഷക്കീല , ഷാഹിദ , സമീറ. മരുമക്കൾ നദീറ, അബ്ദുൽ മജീദ് ചേലമ്പ്ര ഇടിമുഴിക്കൽ, ഷാജഹാൻ ആയിലിപുറത്ത് ചേളന്നൂർ,...

May 19, 2025, 2:56 pm GMT+0000
പുറക്കാട് വടക്കെ പാലക്കാട്ട് മാധവി അമ്മ നിര്യാതയായി

പയ്യോളി: പുറക്കാട്  വടക്കെ പാലക്കാട്ട് മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷൺ (Rtdപോലീസ്), പരേതയായ ലീല. മരുമകൾ: ശോഭ (വില്യാപ്പള്ളി).

May 19, 2025, 2:32 pm GMT+0000
കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

പയ്യോളി : വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ , സ്പെഷ്യൽ അസംബ്ലിയിൽ പ്രതിജ്ഞയും എടുത്തു. ശേഷം...

May 19, 2025, 4:44 am GMT+0000
പേരാമ്പ്രയിൽ കല്യാണ വീട്ടിൽ മോഷണം; പണക്കവറുകൾ അടങ്ങിയ പെട്ടി മോഷ്ടിച്ചു ; നഷ്ടമായത് 20 ലക്ഷം രൂപ

കോഴിക്കോട്: പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടിൽ വച്ച് നടന്നിരുന്നു. വിവാഹത്തിനെത്തിയവർ പാരിതോഷികമായി നൽകിയ...

May 19, 2025, 11:12 am GMT+0000
തീപിടിത്തത്തിന് ശേഷമുള്ള കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് – ഇന്ന് രാവിലെത്തെ വീഡിയോ ദൃശ്യങ്ങൾ – വീഡിയോ

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം വലിയ ഭീതിയാണ് പരത്തിയത്. ഇന്ന് രാവിലെ മുതൽ സ്റ്റാൻ്റിന്റെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ്...

May 19, 2025, 8:52 am GMT+0000
സൈന്യത്തിനും സർക്കാരിനും ഐക്യദാർഢ്യം; തിക്കോടിയിൽ ബിജെപി യുടെ തിരംഗസദസ്സ്

തിക്കോടി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതക്ക് ശക്തമായ മറുപടി കൊടുത്ത  സൈന്യത്തിനും സർക്കാരിനും ആദരം അർപ്പിച്ച് തിക്കോടി ടൗണിൽ തിരംഗസദസ്സ് സംഘടിപ്പിച്ചു. ബി ജെ പി തിക്കോടി പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.പി റാണാ പ്രതാപ്...

May 19, 2025, 3:11 pm GMT+0000
ലീബാ ബാലനെ വടകര കോടതി ജീവനക്കാർ അനുസ്മരിച്ചു

വടകര: വടകര കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത...

May 19, 2025, 4:55 pm GMT+0000
മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു; 3 കാറുകൾ തകർന്നു..

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു....

May 19, 2025, 11:47 am GMT+0000
പൊന്ന് പണി തുടങ്ങി മക്കളെ ; ജ്വല്ലറിയിലേക്ക് പോകുന്നവരിത് അറിയണേ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 280 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും എ‍ഴുപതിനായിരം കടന്നു. 70,040 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. 35 രൂപ...

May 19, 2025, 5:49 am GMT+0000
-->

Kerala News

ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മൂഴിക്കുളം: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി....

May 19, 2025, 11:42 pm GMT+0000
എൽഎസ്എസ് – യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

2025 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് – യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽ...

May 15, 2025, 1:35 am GMT+0000
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് സ്വർണ്ണം കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് കാണാതായ 13 പവനോളം...

May 11, 2025, 1:13 pm GMT+0000
മലപ്പുറം എടരിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിച്ചു; രണ്ട് വയസ്സുകാരിയുൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. മൃതദേഹം കോട്ടക്കലിലെ...

May 9, 2025, 3:11 am GMT+0000
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ...

May 8, 2025, 9:55 am GMT+0000

NATIONAL NEWS

എയർടെൽ സേവനങ്ങൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു; പലർക്കും നെറ്റ്‌വർക്ക് കട്ടായി , വ്യാപക പരാതിയുമായി ഉപഭോക്താക്കൾ

ന്യൂഡൽഹി: എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടതായി പരാതി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിലേയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലേയും ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തുള്ളത്.  ...

May 14, 2025, 12:59 am GMT+0000
കളത്തിലിറങ്ങി നാവിക സേന; കറാച്ചി തുറമുഖം ആക്രമിച്ച് ഐഎൻഎസ് വിക്രാന്ത്

അതിർത്തിയിൽ കര – വ്യോമസേനകളുടെ ആക്രമണത്തിന് പിന്നാലെ യുദ്ധമുഖത്തിറങ്ങി നാവികസേനയും. ഇന്ത്യയുടെ കനത്ത പ്രഹര ശേഷിയുള്ള വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കറാച്ചി...

May 8, 2025, 6:48 pm GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ല; വാർത്തകൾ വ്യാജമെന്ന് പിഐബി

ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്രസർക്കാർ അത്തരമൊരു നടപടി...

May 8, 2025, 6:28 pm GMT+0000
എഫ് 16 യുദ്ധവിമാനത്തിന്‍റെ അടക്കം രണ്ട് പാക് പൈലറ്റുമാർ ഇന്ത്യൻ പിടിയിൽ

പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതിന് പിന്നാലെ പാക് വ്യോമസേന പൈലറ്റുകൾ പിടിയിലായെന്ന് റിപ്പോർട്ട്. ഒരാൾ രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും മറ്റൊരാളെ ജമ്മുവിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം പാകിസ്താന്റെ...

May 8, 2025, 6:18 pm GMT+0000
പാക് മിസൈലുകളും ഡ്രോണുകളും തകർത്ത സൂപ്പർ ഹീറോ; എന്താണ് എസ് 400 സുദർശൻ ചക്ര, സവിശേഷതകൾ

വിവിധ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഇതുവരെ ഇന്ത്യയിൽ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെങ്കിലും ഇന്ത്യക്ക്...

May 8, 2025, 5:48 pm GMT+0000

GULF NEWS

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടും; ഓർമയാകുന്നത് പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ച എയർപോർട്ട്

  ദുബായ്: പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെ നിലവിൽ ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക...

May 14, 2025, 1:23 pm GMT+0000
‘ആഡംബര ഹോട്ടലിൽ താമസവും ഭക്ഷണവും; ബഹ്റൈനിൽ‌ നിന്ന് യൂറോപ്പ് വഴി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം’: മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

മനാമ/ദുബായ്: വിദേശ രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ബഹ്റൈനിലും വ്യാപകം. കഴിഞ്ഞ ദിവസം യുഎഇയിലെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ...

May 12, 2025, 1:50 pm GMT+0000
പ്രവാസികളുടെ അക്കാദമിക് യോഗ്യതകളിലും ജോബ് ടൈറ്റിലിലും മാറ്റം വരുത്തുന്നത് താൽക്കാലികമായി നിർത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകളിലും പ്രൊഫഷണൽ ശീർഷകങ്ങളിലും മാറ്റം വരുത്തുന്നത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു....

May 8, 2025, 7:22 am GMT+0000
പ്രവാസികൾക്ക് ആശ്വാസം; ബഹ്റൈൻ-കൊച്ചി സർവീസുമായി ഇൻഡിഗോ എയർലൈൻസ്

മനാമ: മലയാളി പ്രവാസികൾക്ക് ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ ഏറെ ആശ്വാസകരമാണ് ഇൻഡിഗോയുടെ...

Apr 21, 2025, 4:03 pm GMT+0000
സൗദിയിൽ ശക്തമായ പൊടിക്കാറ്റ്; വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. റിയാദിൽ വെള്ളിയാഴ്​ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്​. രാജ്യത്തി​ന്റെ മറ്റ്​ ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ...

Apr 11, 2025, 12:36 pm GMT+0000

Movies News

റെക്കോർഡുകൾ അവസാനിക്കുന്നില്ല, വേട്ട തുടർന്ന് മോഹൻലാൽ; 22-ാം ദിവസവും കുതിച്ച് ‘തുടരും’

മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും...

May 17, 2025, 12:33 pm GMT+0000
ഞെട്ടിക്കാൻ ഭ്രമയുഗം ടീം വീണ്ടുമെത്തുന്നു; പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറേ’യുടെ റിലീസ് ഒക്ടോബറിൽ

തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ...

May 16, 2025, 12:04 pm GMT+0000
ഇനി ടൊവിനോയുടെ വരവ്; മറ്റൊരു ഹിറ്റിന് തയ്യാറെടുത്ത് നരിവേട്ട, റിലീസ് തിയതി എത്തി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 23ന് വേൾഡ് വൈഡ് റിലീസ് ആയി ‘നരിവേട്ട’ പ്രദർശനത്തിനെത്തും. ടൊവിനോയ്ക്ക് പുറമെ തമിഴ്...

May 12, 2025, 4:48 pm GMT+0000
‘ഒറ്റപ്പേര് മോഹന്‍ലാല്‍’; കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ്...

May 10, 2025, 12:16 pm GMT+0000
‘തലയും പിള്ളേരും വീണ്ടും വരുന്നു’; ഛോട്ടാ മുംബൈ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാലിന്‍റെ 65-ാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ഹിറ്റ് സിനിമയായ ഛോട്ടാ മുംബൈ വീണ്ടും റിലീസിനായി ഒരുങ്ങുകയാണ്. 2007ലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിരഞ്ജ് മണിയൻപിള്ള രാജു ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ ചിത്രം മെയ്...

May 5, 2025, 5:17 pm GMT+0000

Business News

മെയ് മാസ ഓഫറുകളുമായി ടാറ്റ ‘ഇവി’കൾ: സ്റ്റോക്ക് ക്ലിയർ ചെയ്യാൻ തീരുമാനിച്ച് ടാറ്റ

പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി ടിയാഗോ ഇവി എന്നീ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മെയ് മാസത്തിൽ വമ്പൻ ഓഫറുകളുമായി ടാറ്റ. 2025 മോഡലുകൾക്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഓഫറുകൾ തുടരുകയും....

May 11, 2025, 10:38 am GMT+0000