യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകി ഓടുന്നു

സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളിൽ റെയിൽവേ ട്രാക്കിൽ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുന്നു.   വൈകി ഓടുന്ന ട്രെയിനുകൾ:  ...

kerala

May 27, 2025, 3:03 am GMT+0000
റഹീം കേസിൽ നിർണായക വിധി, 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനൽ കോടതി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം കേസിൽ നിർണായകമായ വിധിയാണ്...

kerala

May 26, 2025, 8:27 am GMT+0000
വൈദ്യുതി മുടങ്ങിയോ, പരാതി രജിസ്റ്റർ ചെയ്യാം കെ.എസ്.ഇ.ബിയുടെ വാട്സാപ്പ് നമ്പർ വഴി കൂടുതൽ വിവരങ്ങൾ ഇതാ..

തിരുവനന്തപുരം: മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപകമായി മരം ഒടിയുന്നതും മറ്റും കാരണം കെഎസ്ഇബി ജീവനക്കാർക്ക് നിന്ന്...

kerala

May 26, 2025, 7:24 am GMT+0000
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്, 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...

kerala

May 26, 2025, 2:21 am GMT+0000
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക്; കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു, അതീവ ജാഗ്രത

കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം...

May 26, 2025, 2:11 am GMT+0000
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, വിവരങ്ങളറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ...

May 25, 2025, 1:20 pm GMT+0000
ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു

തൃശൂർ : തൃശ്ശൂരിൽ മഴ ശക്തം. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു. രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ...

kerala

May 25, 2025, 7:08 am GMT+0000
മഴയിൽ കുതിർന്ന് കേരളം; ഈ അഞ്ച് ജില്ലകളിൽ പെയ്യുക അതിതീവ്ര മഴ, അലേർട്ടുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് അലേർട്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

kerala

May 25, 2025, 1:32 am GMT+0000
രാത്രി ബൈക്കിൽ പമ്പിലെത്തിയ രണ്ട് യുവാക്കൾ ജീവനക്കാരനോട് വഴി ചോദിച്ചു; ശ്രദ്ധമാറിയ നിമിഷത്തിൽ ബാഗുമായി മുങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനിൽ നിന്ന് പണം കവര്‍ന്നു. 21,000 രൂപയടങ്ങിയ ബാഗാണ് ഇവർ പിടിച്ചുപറിച്ച് കൊണ്ടുപോയത്. നെയ്യാറ്റിന്‍കരയില്‍ തന്നെ മറ്റൊരു പെട്രോൾ പമ്പിലും സമാനമായമായ തരത്തിൽ കവര്‍ച്ച...

kerala

May 25, 2025, 1:24 am GMT+0000
താമരശ്ശേരി ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു

താമരശ്ശേരി:ചുരം ഏഴാം വളവിന് മുകളിലായി റോഡിലേക്ക് വീണ മരം ഫയർ ഫോഴ്‌സും, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി, ഗതാഗത തടസ്സം ഇപ്പോഴും നേരിടുന്നുണ്ട്  

kerala

May 24, 2025, 4:47 pm GMT+0000