കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാപ്രവര്‍ത്തകർ

നാദാപുരം: അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരമായി നാദാപുരത്തെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅലാന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.  ...

Vadakara

Sep 22, 2025, 6:50 am GMT+0000
വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ബസ്സിനടിയിൽപ്പെട്ട സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി

വടകര : വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബസ്സിനടിയിൽപ്പെട്ട സ്ത്രീയെ യാത്രക്കാരും ബസ്ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പകൽ പതിനൊന്നോടെയാണ് അപകടം. വടകര അടക്കാത്തെരുവ് സ്വദേശി...

Vadakara

Sep 19, 2025, 7:54 am GMT+0000
വില്ല്യാപ്പള്ളി ടൗണിൽ ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്  

വടകര: വില്യാപ്പള്ളി ടൗണിൽ ആർജെഡി നേതാവ് സുരേഷിന് വെട്ടേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. സംഭവ സ്ഥലത്തെ ഒരു കടയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ...

Vadakara

Sep 16, 2025, 10:30 am GMT+0000
വടകര മലോൽമുക്ക് മലോൽമീത്തൽ അനീസിന്റെ മകൻ എമിർ എസിയാൻ മുഹമ്മദ് നിര്യാതനായി

വടകര : മലോൽ മുക്ക് മലോൽ മീത്തൽ അലീമ മഹൽ അനീസിൻ്റെ മകൻ എമിർ എസിയാൻ മുഹമ്മദ് (9 മാസം) നിര്യാതനായി. മാതാവ്: ഷാന ഷഹബാസ് സഹോദരങ്ങൾ: ഐറ മറിയം,എസിൻ സഹാൻ മുഹമ്മദ്

Vadakara

Sep 15, 2025, 1:21 pm GMT+0000
ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതരമായ പരിക്ക്

വടകര: വടകരയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം. തൃശ്ശൂര്‍ നീലിപ്പാറ സ്വദേശി കാട്ടാക്കട ഇസ്മായില്‍ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. ചെന്നൈ...

Vadakara

Sep 15, 2025, 6:16 am GMT+0000
ദേശീയപാതയിൽ കൈനാട്ടിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക് 

വടകര: ദേശീയപാതയില്‍ ചോറോട് കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ കൈക്ക് മുകളിലൂടെ ബസ് കയറിയിറങ്ങി. കുറ്റ്യാടി കുമ്പളച്ചോലയിലെ കുന്നത്തുണ്ടയില്‍ നളിനിക്കാണ് (48)...

Vadakara

Sep 12, 2025, 12:14 pm GMT+0000
ചോറോട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

വടകര : കഴിഞ്ഞ ദിവസം വടകര ചോറോടില്‍ ട്രെയിന്‍ തട്ടി മരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞു. കാവിലുംപാറ മൊയിലോത്തറ താനിയുള്ളതിൽ കണ്ണന്റെ മകൻ സുരേഷാണ് (50) മരിച്ചത് . വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍...

Vadakara

Sep 12, 2025, 8:48 am GMT+0000
ചോറോട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ചോറോട് : ഇന്ന് ( സെപ്റ്റംബർ 11 ) രാവിലെ ചോറോട് ശ്രീ വാണി മാതാ കലാ കേന്ദ്രത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന 155...

Vadakara

Sep 11, 2025, 12:33 pm GMT+0000
കാസർകോട് ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിൻ അപകടം ; വടകര സ്വദേശി മരിച്ചു

വടകര: കാസര്‍കോട് മൊഗ്രാലില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ ക്രെയിന്‍പൊട്ടി വീണു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കുമുണ്ട്.വടകര സ്വദേശി അക്ഷയ് (30) ആണ് മരിച്ചത്. മണിയൂര്‍ സ്വദേശി അശ്വിനാണ് പരിക്ക്. അശ്വിനെ മംഗളുരുവിലെ...

Vadakara

Sep 11, 2025, 9:36 am GMT+0000
സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി

വടകര:സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രി പോലീസായി തരം താണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ക്രിമിനുകളെ സ്റ്റേഷനുകളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

Vadakara

Sep 10, 2025, 12:41 pm GMT+0000