പയ്യോളി: പയ്യോളി അങ്ങാടി നടക്കൽ അസൈനാർ (74) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു അദ്ദേഹം.
ഭാര്യ: നഫീസ. മക്കൾ: നഹാസ് (ഖത്തർ), നിസാം (ഖത്തർ), നിഷാദ്, നാസിഹ. മരുമകൻ: ഫെബിൻ (പൂക്കാട്). ഖബറടക്കം ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ നടന്നു.
