തിക്കോടി: എ.ഇ.ഒ. ഓഫീസ് ബസ് സ്റ്റോപ്പിന് പടിഞ്ഞാറ് വശം വലിയപറമ്പിൽ കണാരൻ (80) അന്തരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ: ശാരദ. മക്കൾ: സജീഷ്, ഷീബ, രാജേഷ്. മരുമക്കൾ: വിനോദൻ (ഇരിങ്ങത്ത്), ഷിജി (മാണിയൂർ).
സഹോദരങ്ങൾ: നാരായണൻ, ജാനകി, ശോഭ, രാധ, വസന്ത, പരേതരായ കുഞ്ഞിക്കണ്ണൻ, രാഘവൻ.
സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
തിക്കോടി വലിയപറമ്പിൽ കണാരൻ (80) അന്തരിച്ചു.
May 17, 2026, 4:47 am GMT+0000
payyolionline.in
ധനകാര്യവും തുറമുഖവും സതീശന്; സണ്ണി ജോസഫിന് റവന്യു, ഗതാഗതം സി.പി ജോണിന്; ധാരണ ..
മുക്കാളിയിൽ സർവീസ് റോഡ് ഒഴിവാക്കുന്ന ബസുകൾക്കെതിരെ കർശന നടപടി; മോട്ടോർ വാഹന വ ..
