മൂടാടി : ചിങ്ങപുരം സി.കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 57-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃസംഗമം പരിപാടി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു. മൂടാടി പഞ്ചായത്ത് അംഗം ഉസ്ന എ.വി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പി.ശ്യാമള സ്വാഗതം പറഞ്ഞു. സന്ധ്യ രശ്മി , കെ പ്രസന്ന, ടി.ഒ സജിത, കെ. ഷെർളി , ശ്രുതി വൈശാഖ് എന്നിവർ സംസാരിച്ചു.
ചിങ്ങപുരം സികെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 57-ാം വാർഷികാഘോഷം ; മാതൃസംഗമം പരിപാടി ശ്രദ്ധേയമായി
Apr 30, 2023, 3:32 pm GMT+0000
payyolionline.in
തിക്കോടി പുതിയ വളപ്പിൽ കണ്ണൻ അന്തരിച്ചു
ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന കഥകളി പഠന ശിബിരം സമാപിച്ചു