കിഴൂർ എ യു പി സ്കൂളിന് സമീപം കണ്ടിയിൽ നാരായണി അന്തരിച്ചു

news image
Sep 4, 2026, 12:38 pm GMT+0000 payyolionline.in

പയ്യോളി: കിഴൂർ എ.യു.പി. സ്കൂളിന് സമീപം കണ്ടിയിൽ നാരായണി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: അശോകൻ, ശശി (ചെന്നൈ), രമേശൻ, ശ്രീനിവാസൻ (ഡ്രൈവർമാർ), സുനില (അങ്കണവാടി, കൊയിലാണ്ടി), സുനിൽകുമാർ (കണ്ണൂർ യൂണിവേഴ്‌സിറ്റി), പരേതരായ വിശ്വനാഥൻ, സത്യൻ, ചന്ദ്രൻ, വിശ്വൻ. മരുമക്കൾ: ഊർമ്മിള, രമണി, സുഷമ, ലതിക, ദീപ, രാഖി, പത്മിനി. സഹോദരങ്ങൾ: ഭാരതി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, സരോജിനി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe