കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വടകര മേപ്പയിൽ സ്വദേശിയായ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ ലേഖയെ പിണറായിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.
വടകര മേപ്പയിൽ സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂരിൽ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
Aug 10, 2026, 12:03 pm GMT+0000
payyolionline.in
യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷ; പ്രൊവിഷണൽ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും
കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി; ഒരു ബോട്ടിൽ നിന്നും മറ്റൊര ..
