തുറയൂർ: പഴയകാല സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനും ആർ.ജെ.ഡി (രാഷ്ട്രീയ ജനതാദൾ) നേതാവുമായിരുന്ന വിളയാട്ടൂർ പാലക്കുനി ദാമോദരൻ (82-കളത്തിൽ) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, ബീന, വിനോദ്, ബിജില. മരുമക്കൾ: ബാബു (പെരുവണ്ണാമുഴി), രാമദാസൻ (പള്ളിക്കര), ഷൈമ (മുചുകുന്ന്), ലാലു (കൂരാചുണ്ട്). സഹോദരങ്ങൾ: ജാനു, ഗോപാലൻ കളത്തിൽ, കല്യാണി, ശാരദ, കമല, പരേതനായ കുമാരൻ.
പഴയകാല സോഷ്യലിസ്റ്റ് നേതാവ് പാലക്കുനി ദാമോദരൻ അന്തരിച്ചു
May 20, 2026, 7:47 am GMT+0000
payyolionline.in
പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക് വീണ്ടും പരോൾ
സിൽവർലൈൻ ഉപേക്ഷിച്ച് യുഡിഎഫ് സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ റവന്യൂ വകുപ്പിന് ..
