കീഴൂർ : കുന്നുംപുറത്ത് ചിരുതകുട്ടി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കേളപ്പൻ കുന്നുംപുറത്ത്. മക്കൾ: കുഞ്ഞിക്കണാരൻ, വത്സല(പയ്യോളി). വിലാസിനി (പള്ളിക്കര). സുരേന്ദ്രൻ, സുധാകരൻ, ശ്രീജ (പാലച്ചുവട്), സുജാത (കിഴൂർ). മരുമക്കൾ : ശോഭ, ചന്ദ്രൻ, ബാലകൃഷ്ണൻ, മിനി, റീജ, രാജൻ, ബാബു.
