പയ്യോളി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നതിന് പിന്നാലെ പയ്യോളിയിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശകരമായ വിജയാഘോഷം.
ആഘോഷപരിപാടികൾക്ക് എ.പി. കുഞ്ഞബ്ദുള്ള, പി. കുഞ്ഞാമു, സബീഷ് കുന്നങ്ങോത് , എൻ. സാഹിറ, കെ.ടി. സിന്ധു, നിതിൻ പൂഴിയിൽ, സി.കെ. ഷഹനാസ്, രജീഷ് കുട്ടമ്പള്ളി, മനോജ് എൻ.എം , സനൂപ് കോമത്ത് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
