തിക്കോടി നേതാജി ഗ്രന്ഥാലയം പള്ളിക്കര വി.പി മുഹമ്മദ് അനുസമരണം സംഘടിപ്പിച്ചു

news image
Dec 29, 2022, 7:56 am GMT+0000 payyolionline.in

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി പ്രമുഖ സാഹിത്യകാരനും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖനുമായിരുന്ന പള്ളിക്കര വി.പി മുഹമ്മദ് അനുസമരണം സംഘടിപ്പിച്ചു . പുഷ്പൻ തിക്കോടി, പള്ളിക്കര കരുണാകരൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. പ്രഭാകരൻ കൈനോളി, എം.കെ പ്രേമൻ , കെ.രവീന്ദ്രൻ , ബൈജു ചാലിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe