അയനിക്കാട് കൊയിലാരിമുക്ക്  തിരുമംഗലത്ത് അമ്മിണി അമ്മ (88) അന്തരിച്ചു

news image
Apr 16, 2026, 5:52 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് കൊയിലാരിമുക്ക്  തിരുമംഗലത്ത് അമ്മിണി അമ്മ (88) അന്തരിച്ചു.ഭർത്താവ് : പരേതനായ ഗംഗാധരൻ നമ്പ്യാർ. മക്കൾ : സുരേഷ് ബാബു, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ പ്രമീള , അനിത, ശ്രീജ.സഞ്ചയനം ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe