ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കൊളാവിപ്പാലം പുത്തൻപുരയിൽ കണ്ണൻ അന്തരിച്ചു

news image
Jun 24, 2026, 11:56 am GMT+0000 payyolionline.in

പയ്യോളി: ആദ്യകാല സോഷ്യലിസ്റ്റ് ആയിരുന്ന കൊളാവിപ്പാലം പുത്തൻപുരയിൽ കണ്ണൻ (78) അന്തരിച്ചു.
ഭാര്യ: ശാന്ത.മക്കൾ: സതീശൻ, ഷൈജൻ (യു.എൽ.സി.സി.എസ്.), ഗീത (സർഗാലയ, ഇരിങ്ങൽ). മരുമക്കൾ: മുകുന്ദൻ കോയക്കണ്ടി, സിന്ധു, സലിഷ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe