തുറയൂർ പാലച്ചുവട് അങ്ങാടികുളങ്ങര അസൈനാർ മാസ്റ്റർ അന്തരിച്ചു

news image
Aug 12, 2026, 7:04 am GMT+0000 payyolionline.in

തുറയൂർ: പാലച്ചുവട് അങ്ങാടികുളങ്ങര അസൈനാർ മാസ്റ്റർ (80) അന്തരിച്ചു. മക്കൾ: മുഹമ്മദ്, സ്വാലിഹ്, ഷംസുദ്ദീൻ, റിയാസ്, നജുമുദ്ദീൻ, ഉമ്മകുൽസു, ഹാജറ. മരുമക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe