തിക്കോടി: പരേതനായ കരിയാറ്റി കുനി നാരായണന്റെ മകൻ റിനീഷ് (46) അന്തരിച്ചു. പരേതയായ നാരായണിയാണ് മാതാവ്.ഭാര്യ: സിഞ്ചു.മക്കൾ: ഋഷിക, ഋതിക.സഹോദരങ്ങൾ: ശോഭന, സുഗത, പ്രദീപൻ, സജീവൻ, ബാബു, ഷൈബു, സിന്ധു.സഞ്ചയനം തിങ്കളാഴ്ച നടക്കും.
തിക്കോടി കരിയാറ്റി കുനി റിനീഷ് അന്തരിച്ചു
Jul 3, 2026, 2:31 pm GMT+0000
payyolionline.in
കാഫിർ സ്ക്രീൻ ഷോട്ട് കേസ്;ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം
മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി
