പേരാമ്പ്രയിൽ ലീഡ് ഉയർത്തി ഫാത്തിമ തഹലിയ; 623 വോട്ടുകൾക്ക് മുന്നിൽ

news image
May 4, 2026, 3:43 am GMT+0000 payyolionline.in

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ തന്റെ ലീഡ് വർധിപ്പിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 623 വോട്ടുകളുടെ വ്യക്തമായ മുൻതൂക്കമാണ് അവർ മണ്ഡലത്തിൽ നേടിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe