ഇരിങ്ങൽ: ഇരിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മേത്തോടി കടവിൽ വച്ച് കർക്കിടക വാവുബലി തർപ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളാണ് പിതൃതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തത്. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന ചടങ്ങുകൾക്ക് ശ്രീ സുഗതൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
ഇരിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മേത്തോടി കടവിൽ ബലിതർപ്പണം; നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു
Aug 12, 2026, 10:08 am GMT+0000
payyolionline.in
ദിനദയാൽ ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ പയ്യോളി കടപ്പുറത്ത് കർക്കിടക വാവുബലി
മോഷണം തടയാൻ പോലീസിന്റെ ക്ലാസ്, കേട്ടിരുന്നത് സാക്ഷാൽ കള്ളൻ, സംശയംതോന്നി പൊക്ക ..
