മന്തരത്തൂർ ആർ.പി.മൻസിൽ മൊയ്തു ഹാജി നിര്യാതനായി

news image
Aug 3, 2026, 5:09 am GMT+0000 payyolionline.in

പയ്യോളി: മന്തരത്തൂരിലെ ആർ.പി. മൻസിൽ മൊയ്തു ഹാജി (72) നിര്യാതനായി. ഭാര്യ: ആയിഷ കല്ലായി മക്കൾ: കുഞ്ഞബ്ദുള്ള ഹാജി, ഹംസ, ഷംസീർ, റംഷിദ് (ഖത്തർ), റസിയ. മരുമക്കൾ: ബഷീർ പുളികൂൽ (മുടപ്പിലാവിൽ), അസ്മ (തിരുവള്ളൂർ), ജസീല (മേമുണ്ട), സാജിദ (തുറശ്ശേരി), ജഹാന (തോടന്നൂർ)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe