പയ്യോളി: നന്തി കുറൂളിക്കുനി മീനാക്ഷി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ അരുത്തൻ. മക്കൾ: ദേവി, അജിത, സജിത, ബാലകൃഷ്ണൻ, പരേതയായ ലീല. മരുമക്കൾ: രാഘവൻ (കുറുവങ്ങാട്), ആണ്ടി (അട്ടക്കുണ്ട്), ശശി (കണ്ണൂർ), മനോഹരൻ (കക്കറമുക്ക്), പുഷ്പ (അയനിക്കാട്).
സഹോദരങ്ങൾ: നാരായണി, ജാനു, പരേതരായ കൊറുമ്പൻ, വര്യൻ, ബാലൻ.
നന്തി കുറൂളിക്കുനി മീനാക്ഷി അന്തരിച്ചു
Apr 21, 2026, 11:38 am GMT+0000
payyolionline.in
ദേശീയപാതയിൽ മാലിന്യനിക്ഷേപം തുടരുന്നു; അയനിക്കാട് നടുറോഡിൽ തള്ളിയത് ഇരുപതോളം ..
മരണം തൊട്ടരികിലെത്തും മുൻപ് അവർ വാചാലരായത് പൂരത്തെക്കുറിച്ച്;ഭയമില്ലാതെ ജോലിയ ..
