തിക്കോടി പാലൂർ കാട്ടിൽ നസിം എൻ.കെ അന്തരിച്ചു. 

news image
Jul 23, 2026, 2:54 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി പാലൂർ കാട്ടിൽ താമസിക്കും നസിം എൻ കെ (58) അന്തരിച്ചു.പിതാവ് : പരേതനായ എൻ . കെ മൊയ്തു മൗലവി. മാതാവ് : പരേതയായ കാട്ടിൽ മറിയ കുട്ടി ഉമ്മ. ഭാര്യ : സമീറ (പെരുമാൾപുരം). മക്കൾ : അനസ് , അസൂന , അനീന. സഹോദരങ്ങൾ :റംല , റസിയ , അഷ്‌റഫ്. മയ്യിത്ത് നമസ്‌കാരം ഇന്ന് പാലൂർ മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe