ഇരിങ്ങൽ കിഴക്കാഞ്ഞോളി നാലുപുരയ്ക്കൽ വിജയൻ അന്തരിച്ചു

news image
Jul 21, 2026, 4:19 am GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ കിഴക്കാഞ്ഞോളിയിൽ താമസിക്കും നാലുപുരയ്ക്കൽ വിജയൻ (77) അന്തരിച്ചു. ഭാര്യ: ഭാർഗ്ഗവി. മക്കൾ: ബബിത, ഭാവന, ഭവ്യജ (റവന്യൂ വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്). മരുമക്കൾ: കെ.പി. പ്രേമൻ (എടച്ചേരി), സഗീഷ് കുമാർ (മൂരാട്), റോഷിത്ത് (കോഴിക്കോട്). സഹോദരങ്ങൾ: എൻ.പി. ശങ്കരൻ, ലീല, പരേതരായ നാണു (മുട്ടുങ്ങൽ), എൻ.പി. ഭാസ്കരൻ, രാഘവൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe