പയ്യോളി പീടികകണ്ടി ദിനേശൻ അന്തരിച്ചു

news image
Jun 22, 2026, 4:18 am GMT+0000 payyolionline.in

പയ്യോളി: പീടികകണ്ടി ദിനേശൻ (54) അന്തരിച്ചു. ഭാര്യ: രമ. മകൻ: ആദിത്യൻ. അച്ഛൻ: പരേതനായ പീടികകണ്ടി കുഞ്ഞിരാമൻ. അമ്മ: നാരായണി. സഹോദരങ്ങൾ: രമേശൻ പീടികകണ്ടി, കമല ടീച്ചർ (നരക്കോട്), ബിന്ദു (ബാംഗ്ലൂർ), സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്  പോലീസ് സ്റ്റേഷന് പിറകുവശം വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe