പാലൂർ കുന്നോത്ത് സി.പി കുട്ടിബി അന്തരിച്ചു

news image
Jul 18, 2026, 2:23 am GMT+0000 payyolionline.in

തിക്കോടി: പാലൂർ കുന്നോത്ത് താമസിക്കും സി.പി കുട്ടിബി (94) അന്തരിച്ചു. പരേതനായ ബിരമന്റവിട കറുകന്റകത്ത് കാദർ കുട്ടിയുടെയും പരേതയായ ചരിച്ചൽ പള്ളിക്കൽ ഉപ്പാത്തു ഉമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.പി കുഞ്ഞാമു.

മക്കൾ: ജമീല (പേരാമ്പ്ര), സുബൈദ (കാപ്പാട്), ഖമറുന്നിസ (പൂക്കാട്), മുഹമ്മദ് ഷാഫി (തിക്കോടി), ഷഫീറ (തിക്കോടി അങ്ങാടി), ശുഹൈബ് റഷീദ് (കുവൈത്ത്), പരേതനായ ലത്തീഫ് കുന്നോത്ത്.

മരുമക്കൾ: മൊയ്തീൻ കുട്ടി പനായി (പൂക്കാട്), മുംതാസ് ലത്തീഫ്, ഹൈറു ഷാഫി, സലിം (കുവൈത്ത്), ഫാതിമ ശുഹൈബ് (കുവൈത്ത്), പരേതരായ കുഞ്ഞമ്മദ് കല്ലിട്ട നടക്കൽ (പേരാമ്പ്ര), പക്കുഞ്ഞി ഹാജി ആനച്ചം കണ്ടി (കാപ്പാട്).

സഹോദരങ്ങൾ: സി.പി കുഞ്ഞാമു (തിക്കോടി), സുഹറ (അട്ടക്കുണ്ട്), പരേതരായ ഖദീജ തൈക്കണ്ടി (തിക്കോടി), ആമിന (പെരുമാൾ പുരം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe