വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു വന്നവർക്ക് മൂടാടിയിൽ സിപിഎം സ്വീകരണം നൽകി

പയ്യോളി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. സിപിഎം മൂടാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുചുകുന്നിൽ സംഘടിപ്പിച്ചസ്വീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം എസ്...

Oct 28, 2022, 3:51 am GMT+0000
അകലാപ്പുഴയിൽ ബോട്ട് സർവ്വീസ് പുനരാരംഭിക്കാൻ നടപടി;  പോർട്ട് ഓഫീസർ സന്ദർശിച്ചു

പയ്യോളി : സുരക്ഷാ നടപടിയുടെ ഭാഗമായി നിർത്തിവെച്ച അകലാപ്പുഴയിലെ ബോട്ട് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടിയായി. ഇന്നലെ അകലാപ്പുഴയും ബോട്ട്ജെട്ടിയും സന്ദർശിച്ച ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് , ഇറിഗേഷൻ ഇ.ഇ...

Oct 23, 2022, 5:33 am GMT+0000
എൽഎസ്എസ് പരീക്ഷയിൽ തുറയൂർ ജെംസ് എ.എൽ.പി സ്കൂളിന് ചരിത്ര വിജയം

  തുറയൂർ: അക്കാദമിക നിലവാരം വിലയിരുത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രൈമറി തലത്തിൽ നടുത്തുന്ന എൽ. എസ്. എസ് പരീക്ഷയിൽ ജെംസ് എ.എൽ.പി സ്കൂളിന്  മികച്ച വിജയം. ദർവീഷ്, സിയലക്ഷ്മി, ഫൈഹ ഫാത്തിമ,...

Oct 22, 2022, 2:40 pm GMT+0000
പയ്യോളി സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷന്റെ ബാലചിത്രരചനാ നവംബർ 6ന് പയ്യോളി ഹൈസ്‌കൂളിൽ

പയ്യോളി: സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ പയ്യോളി സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാമത്സരം 2022നവംബർ ആറാം തിയ്യതി രാവിലെ 10മണിമുതൽ 12മണിവരെ തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിൽ  നടത്തുന്നു. ഒന്നാം...

Oct 21, 2022, 4:53 pm GMT+0000
പയ്യോളിയിൽ പൊതു സ്ഥലത്തുള്ള ബോർഡുകളും കൊടിതോരണങ്ങളും നീക്കി

പയ്യോളി: പയ്യോളിയിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകളും, കൊടിതോരണങ്ങളും ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടിയുടെ ഭാഗമായി നീക്കം ചെയ്തു. 73 പരസ്യ ബോർഡുകളും ബാനറുകളുമാണ് നീക്കം ചെയ്തത്. അനുമതിയില്ലാതെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ...

Oct 21, 2022, 1:28 pm GMT+0000
പയ്യോളിയിൽ 42 തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകി

പയ്യോളി: തെരുവ് നായ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പയ്യോളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 42 തെരുവ് നായകൾക്ക് വായ്സിനേഷൻ നല്കി. നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് 3 ദിവസമാണ് വാക്സിനേഷൻ ഡ്രൈവ്...

Oct 21, 2022, 1:12 pm GMT+0000
സിഐടിയു പയ്യോളി ഏരിയ പ്രവർത്തക കൺവൻഷൻ

പയ്യോളി: സിഐടിയു പയ്യോളി ഏരിയ പ്രവർത്തക കൺവൻഷൻ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ കെ മമ്മു അധ്യക്ഷനായി.  വിജയലക്ഷ്മി  സംസാരിച്ചു....

Oct 21, 2022, 12:53 pm GMT+0000
പി ടി ഉഷ എം.പിക്ക് പയ്യോളി പൗരാവലിയുടെ ഊഷ്മള സ്വീകരണം

പയ്യോളി:  പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ രാജ്യസഭ എം.പിയായി തെരെഞ്ഞെടുത്ത ഒളിമ്പ്യൻ പി.ടി ഉഷയ്ക്ക് പയ്യോളി പൗരാവലി സ്വീകരണം നല്കി. പയ്യോളി ബസ് സ്റ്റാൻ്റിൽ നിന്നും പിടി ഉഷയെ പയ്യോളി പൗരാവലി സ്വീകരിച്ച് ഘോഷയാത്രയായി...

Oct 20, 2022, 3:38 pm GMT+0000
സ്കൂൾ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി തൃക്കോട്ടൂർ യു പി സ്കൂൾ

പയ്യോളി: കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ  യുപി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും എൽ പി വിഭാഗം രണ്ടാം സ്ഥാനവും ഗണിത മേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവുമായി തിളക്കമാർന്ന...

Oct 19, 2022, 3:33 pm GMT+0000
പി ടി ഉഷ എംപിയ്ക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യോളി പൗരാവലിയുടെ സ്വീകരണം

പയ്യോളി:   രാജ്യസഭാംഗമായി തെരെഞ്ഞെടുത്ത പയ്യോളി എക്സ്പ്രസ് ഒളിമ്പ്യൻ പി.ടി ഉഷ എം.പി യ്ക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പയ്യോളി പൗരാവലിയുടെ സ്വീകരണം ഇന്ന്  നടക്കും. പെരുമഓഡിറ്റോറിയത്തിൽ വെച്ച് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ...

Oct 19, 2022, 1:30 pm GMT+0000