സ്കൂൾ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി തൃക്കോട്ടൂർ യു പി സ്കൂൾ

news image
Oct 19, 2022, 3:33 pm GMT+0000 payyolionline.in

പയ്യോളി: കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ  യുപി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും എൽ പി വിഭാഗം രണ്ടാം സ്ഥാനവും ഗണിത മേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവുമായി തിളക്കമാർന്ന വിജയം കരസ്ഥമാക്കി തൃക്കോട്ടൂർ യു പി സ്കൂൾ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe