എൽഎസ്എസ് പരീക്ഷയിൽ തുറയൂർ ജെംസ് എ.എൽ.പി സ്കൂളിന് ചരിത്ര വിജയം

news image
Oct 22, 2022, 2:40 pm GMT+0000 payyolionline.in

 

തുറയൂർ: അക്കാദമിക നിലവാരം വിലയിരുത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രൈമറി തലത്തിൽ നടുത്തുന്ന എൽ. എസ്. എസ് പരീക്ഷയിൽ ജെംസ് എ.എൽ.പി സ്കൂളിന്  മികച്ച വിജയം.

ദർവീഷ്, സിയലക്ഷ്മി, ഫൈഹ ഫാത്തിമ, തൈബ, ഹാനിയഫാത്തിമ, ഐസ റുമിൻ, മെഹവിഷ് യൂസുഫ്, അൻവിത ഭവിത്ത്, മുഹമ്മദ്‌ മിദ്‌ലാജ്, ഹലീമത്തുൽ സഹ്‌റ, മുഹമ്മദ്‌ സാലിഹ്,ഗാഥ ഷിനോജ് അമർയാമിൻ എന്നിങ്ങനെ 13 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. എൽ. എസ്. എസ് പരീക്ഷയിൽ തുറയൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ. എസ്. എസ് നേടിയ വിദ്യാലയമെന്ന ബഹുമതി തുടർച്ചയായി രണ്ടാം വർഷവും ജെംസ് സ്കൂൾ സ്വന്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe