പയ്യോളി: കീഴൂർ ടൗണിലെ ആര്യാവർത്തം ജാനു (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: മോഹനൻ (അരോമ എന്റെർ...
Oct 25, 2023, 5:14 am GMT+0000പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിന്റെ ആഭിമുഖ്യത്തിൽ കരകൗശലമേളയും മഹാനവമി ആഘോഷവും യോഗാചാര്യ തരിപ്പയിൽ ശശി ദീപം തെളിയിച്ചതോടെ ആരംഭിച്ചു. നർത്തന വനിതാ ഹാന്റിക്രാഫ്റ്റ് യൂണിറ്റും പ്രദേശത്തെ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മകൾ ഒരുക്കിയ സ്റ്റാളുകളും വൈവിധ്യങ്ങളായ...
പയ്യോളി: ബിജെപി സർക്കാരിൻ്റെ ജന വിരുദ്ധ സാമ്പത്തിക നയം കൊണ്ട് രാജ്യത്തെ ജനങ്ങൾ ഏറെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നീചപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെങ്കിൽ മോദി സർക്കാരിനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പാർട്ടി ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ആർ...
പയ്യോളി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കാനും വരുംകാല പദ്ധതികളെപ്പറ്റി സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനും പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും എല്ലാ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ്...
പയ്യോളി: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജ് തുറയൂർ എൻഎസ്എസ് വളണ്ടിയേഴ്സ് അണിയിച്ചൊരുക്കിയ ഫ്രഷേഴ്സ് ഡേ അഡ്വക്കേറ്റ് കുഞ്ഞു മൊയ്തീൻ സർ ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷ സ്ഥാനം പ്രോഗ്രാം...
പയ്യോളി: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. കണ്ണംകുളം ദാറുൽ ഉലൂം മദ്രസ...
പയ്യോളി: ‘സാമ്രാജ്യത്വയുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യമഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ...
പയ്യോളി:മുനിസിപ്പൽ മുസലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് ബീച്ച് റോഡിൽ ഗാന്ധി പ്രതിമക്ക് സമീപം റാലി...
പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ (21.22.23.24) തിയ്യതികളിലായി മഹാനവമി ആഘോഷവും, ഹാന്റിക്രാഫ്റ്റ് മേളയും നടക്കുകയാണ്. ഒക്ടോബർ (21) ന് രാവിലെ 8.30 ന് യോഗാചാര്യ ശശി തരിപ്പയിൽ ദീപ പ്രോജ്ജലനം...
പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ ഇന്ന് പിടിഎ തെരഞ്ഞെടുപ്പ്.മുൻവർഷങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സമവായത്തിലാണ് സ്ഥാനങ്ങൾ ഏറ്റെടുത്തതെങ്കിൽ ഇത്തവണ രാഷ്ട്രീയപാർട്ടികൾ പോരാട്ടത്തിന്റെ വഴിയിലാണ്. പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്...
പയ്യോളി : പയ്യോളി നഗരസഭയുടെയും ആയുഷ് എൻ എച്ച് എം ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ‘ഷീ’ ഹെൽത്ത് ക്യാമ്പയിനും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ...