കെ. റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കും വരെ പോരാട്ടം തുടരണം : ജോസഫ് സി മാത്യു

പയ്യോളി : കെ. റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കുന്നത് വരെ പോരാട്ടം തുടരണമെന്ന് ജോസഫ് സി മാത്യു പ്രസ്താവിച്ചു. കെ റെയിൽ പദ്ധതി വന്നാൽ സംസ്ഥാനം ജനവാസയോഗ്യമല്ലാതായി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു....

Nov 28, 2022, 12:38 pm GMT+0000
മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കണം: എം സ്വരാജ്

പയ്യോളി: ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെമതനിരപേക്ഷതയുംതകർക്കുന്ന രാജ്യം ഭരിക്കുന്ന വർഗീയ ശക്തികൾക്കെതിരെ സമർപ്പിത മനസോടെ പോരാടി മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ...

Nov 26, 2022, 2:48 pm GMT+0000
പയ്യോളിയിൽ ചേതനയോഗ ക്ലബ്ബ് രൂപീകരിച്ചു

പയ്യോളി: പയ്യോളി നോർത്ത് ചേതനയോഗ ക്ലബ്ബ് രൂപീകരിച്ചു. യോഗ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം കെ.കെ നിഷ ഉദ്ഘാടനം ചെയ്തു. സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.  ബീന കെ.കെ സ്വാഗതം പറഞ്ഞു....

Nov 26, 2022, 1:34 pm GMT+0000
പയ്യോളിയിൽ കേരളോൽസവം കലാ മത്സരം ആരംഭിച്ചു

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി കേരളോൽസവത്തിന്റെ കലാ മത്സരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ടി വിനോദൻ അധ്യക്ഷത വഹിച്ചു. സി.പി. ഫാത്തിമ, നിഷ...

Nov 26, 2022, 12:30 pm GMT+0000
ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലവർധന; പയ്യോളിയിൽ ഐഎൻടിയുസി യുടെ സായാഹ്ന ധർണ

പയ്യോളി : സംസ്ഥാനത്ത് അനുദിനം ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കൂടുന്നത് നോക്കി നിൽക്കുന്ന  ഗവൺമെൻറ് കേരളത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആക്കാനാണ്ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി പറഞ്ഞു. പയ്യോളി...

Nov 25, 2022, 4:49 pm GMT+0000
പയ്യോളിയിൽ സിഐടിയു ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

പയ്യോളി: ലഹരിമുക്തനാടിനായ് കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി സിഐടിയു ആഹ്വാനം ചെയ്തലഹരിവിരുദ്ധ മനുഷ്യച്ചങ്ങല പയ്യോളിയിൽ സംഘടിപ്പിച്ചു. സിഐടിയു ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന മനുഷ്യച്ചങ്ങല സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം...

Nov 23, 2022, 3:05 pm GMT+0000
സാമൂഹ്യനീതിയുടെ രാഷ്ടീയം ഇന്ത്യൻ രാഷ്ടീയത്തിൻ്റെ അജണ്ടയിൽ കൊണ്ട് വന്നത് സോഷ്യലിസ്റ്റ്കൾ: മനയത്ത് ചന്ദ്രൻ

പയ്യോളി: പിന്നോക്കക്കാരൻ്റെ രാഷ്ട്രിയം ഇന്ത്യയു ടെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ട് വന്നത് സോഷ്യലിസ്റ്റ് കളാണെന്ന് എൽ ജെ ഡി ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. എൽ ജെ ഡി എസ് ഇ...

Nov 23, 2022, 11:58 am GMT+0000
പുറക്കാട് ദാറുൽഖുർആൻ കെട്ടിടോത്ഘാടനവും ദശവാർഷിക ആഘോഷപ്രഖ്യാപനവും 

പയ്യോളി : പുറക്കാട് ദാറുൽ ഖുർആനിൽ നിർമാണം പൂർത്തിയായ പുതിയ ഇരുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി നിർവ്വഹിച്ചു. ദശവാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്...

Nov 22, 2022, 4:17 am GMT+0000
വിലക്കയറ്റം നിയന്ത്രിക്കണം; പയ്യോളിയിൽ മുസ്ലിം ലീഗിന്റെ സായാഹ്ന ധർണ്ണ

പയ്യോളി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പയ്യോളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ.റിയാസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ലീഗ്...

Nov 22, 2022, 4:12 am GMT+0000
റിസ്ക് ഫണ്ട് ആനുകൂല്യം ഉടൻ വിതരണം ചെയ്യുക; പയ്യോളി കെസിഇസി കൺവെൻഷൻ

പയ്യോളി: സഹകരണ ബേങ്കിൽ നിന്നും വായ്പയെടുത്ത് മരണമടഞ്ഞവർക്കും രോഗികൾക്കുമുള്ള റിസ്ക് ഫണ്ട് ആനുകൂല്യം വർഷങ്ങളായി നൽകിയിട്ടില്ല. പെട്ടെന്ന് നൽകാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കേരള കോ ഓപ് എംപ്ലോയിസ് സെൻ്റർ ജില്ലാ...

Nov 21, 2022, 1:58 pm GMT+0000