മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറിക്കൊണ്ട്...
Aug 31, 2025, 3:00 pm GMT+0000വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം പങ്കെടുത്തു.വിശിഷ്ടാതിഥകളും, മാധ്യമ പ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമന് പുക്കളം ഒരുക്കി....
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും , വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ തൈകൾ ഉപയോഗിച്ചാണ് കൃഷി നടത്തിയത്....
കൊയിലാണ്ടി: സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂരിൻ്റെ ഓണാഘോഷവും അനുമോദനവും പ്രശസ്ത സാഹിത്യകാരൻ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിലെ...
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ‘മാവേലിയോടൊത്ത് യാത്ര’...
നന്തി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്തിയിൽ ബാങ്കിൻ്റെ ഹെഡ്ഓഫീസ് ബിൽഡിംഗിൽ ഓണച്ചന്ത ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ജീവാനന്ദൻ പത്മനാഭൻ കല്ലേരിക്ക് ആദ്യ വിൽപന...
പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം പയ്യോളി ഗവ. ഹൈസ്കൂളിലെ 1967- 68 വർഷത്തെ എസ്.എസ്.എൽ. സി ബാച്ചിലെ അംഗങ്ങൾ ഒന്നൂടെ ഒത്തൂടാം എന്ന പരിപാടിയിൽ പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നു....
പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദ്, മുജേഷ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3.30 PM to 4.30 PM 2. ഇ. എൻ. ടി...
പയ്യോളി അങ്ങാടി: മഹാത്മ അയ്യൻകാളി ഡോ:ബി.ആർ. അംബേദ്കർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം വിപുലമായി ആഘോഷിച്ചു . യോഗത്തിൽ വി.കെ. അച്ചുതൻ അധ്യക്ഷ്യം വഹിച്ചു. കെ.ടി...
പള്ളിക്കര: വർണ്ണാഭമായ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും ഗാലാർഡിയ പബ്ലിക് സ്കൂളിൽ ഓണാഘോഷം അവിസ്മരണീയമായി. ഏകദേശം 500-ൽ അധികം ആളുകൾക്ക് ഓണസദ്യ വിളമ്പി. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റ് ഓഫിസർ ഒ കെ...