പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

പേരാമ്പ്ര: കടിയങ്ങാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാലുമണിയോടെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസ്സും പേരാമ്പ്രയ്ക്ക് വരുകയായിരുന്ന ടാക്‌സികാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറില്‍...

Oct 11, 2025, 3:30 pm GMT+0000