പയ്യോളിയിൽ പച്ചക്കറിതൈ ചട്ടികൾ വിതരണം ചെയ്തു

പയ്യോളി: വീട്ട് മുറ്റത്തും ടെറസ്സിലും പച്ചക്കറി കൃഷി നടത്തുന്നതിന് വേണ്ടി പയ്യോളി നഗരസഭ ജനകീയ ആസൂത്രണം 2024 – 2025 പദ്ധതിയിൽ ഉൾപ്പെടുത്തി 750 കുടുംബങ്ങൾക്ക് ചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് തൈകളുടെ...

Mar 6, 2025, 12:15 pm GMT+0000
പള്ളിക്കര റോഡിന് ശാപമോക്ഷമാവുന്നു; അഞ്ച് കോടി രൂപയുടെ ഭരണാനുമതി

പയ്യോളി :  വൻമുഖം-കീഴൂർ റോഡ് ബി.എം ആന്‍റ്  ബി.സി നിലവാരത്തിലേക്കുയർത്തുന്നതിനായി 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരളത്തിലുടനീളം 46 റോഡുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് മാർച്ച് 3-ന് പുറത്തിറക്കിയ ഉത്തരവിലൂടെ 156.61...

നാട്ടുവാര്‍ത്ത

Mar 6, 2025, 11:47 am GMT+0000
മുസ്ലിം ലീഗ് സമ്മേളനം; മൂടാടിയിൽ ലോഗോ പ്രകാശനം

നന്തിബസാർ: ‘ഫാസിസ്റ്റ്കാലത്തെ നിഷ്പക്ഷത കാപട്യമാണ്’ എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത് സമ്മേളനം മെയ് 9 ,10 തിയ്യതികളിൽ നന്തിയിൽ നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ സമ്മേളന പ്രമേയവും ലോഗോയും സംസ്ഥാന മുസ്ലിംലീഗ്...

Mar 5, 2025, 2:40 pm GMT+0000
കുടുംബശ്രീയെ തകർക്കാനുള്ള ഗൂഢശ്രമത്തെ തിരിച്ചറിയെണമെന്ന് തിക്കോടിയിലെ കുടുംബശ്രീ എ.ഡി.എസ്

പയ്യോളി: കുടുംബശ്രീയെ തകർക്കാനുള്ള ഗൂഢശ്രമത്തെ തിരിച്ചറിയെണമെന്ന് തിക്കോടി പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷനിൽ നിന്ന്...

Mar 4, 2025, 5:30 pm GMT+0000
സിപിഐ വടകരയിൽ മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ആചരിച്ചു

വടകര: ഒഞ്ചിയം ധീര രക്തസാക്ഷി മണ്ടോടി കണ്ണൻ്റെ രക്തസാക്ഷി ദിനാചരണം സി പി ഐ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വടകര സാംസ്ക്കാരിക ചത്വരത്തിൽ വെച്ചു നടന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് മെമ്പർ...

Mar 4, 2025, 5:08 pm GMT+0000
തിക്കോടിയിൽ വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും

തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മേലടി സി എച്ച് സി യിൽ നടത്തിയ...

Mar 4, 2025, 3:04 pm GMT+0000
‘ആനുകൂല്യങ്ങൾ നിഷേധിക്കുന്നു’; പയ്യോളി ട്രഷറിയിൽ പെൻഷനേഴ്സ് സംഘ് ധർണ

പയ്യോളി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്തിൽ പയ്യോളി സബ് ട്രഷറിക്കുമുമ്പിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസി. എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി മെമ്പർമാർക്കും ഗവ....

Mar 4, 2025, 11:25 am GMT+0000
സർക്കാർ അനീതിക്കെതിരെ പയ്യോളി സബ് ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് പ്രതിഷേധം

പയ്യോളി  :   പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  പയ്യോളി സബ് ട്രഷറി ഓഫീസിന്  മുമ്പിൽ ധര്‍ണ്ണ നടത്തി.   സംസ്ഥാന വൈസ് പ്രസിഡണ്ട്  എം.കെ. സദാനന്ദൻ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.എസ്.സി...

നാട്ടുവാര്‍ത്ത

Mar 4, 2025, 10:16 am GMT+0000
കൊടിയേറ്റം നാളെ: റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ പ്രതിഷേധം

പയ്യോളി:  റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ക്ഷേത്ര കമ്മറ്റി പ്രതിഷേധിച്ചു. പയ്യോളി കൊളാവിപ്പാലം – ആവിക്കല്‍ റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപിച്ചാണ് അയനിക്കാട് ശ്രീ കൃഷ്ണ ക്ഷേത്ര കമ്മറ്റി ഇന്നലെ പ്രതിഷേധ...

നാട്ടുവാര്‍ത്ത

Mar 4, 2025, 4:59 am GMT+0000
ബ്ലോക്ക്‌ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവം: കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ യുടെ പ്രകടനവും വിശദീകരണ യോഗവും

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷിനെ  അറസ്റ്റ് ചെയ്തതിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ബൈക്ക് യാത്രക്കാരനു നേരെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച...

Mar 3, 2025, 5:34 pm GMT+0000