പേരാമ്പ്ര : കടിയങ്ങാട് പാലത്തിനടുത്തുള്ള ഫർണിച്ചർ കടയ്ക്ക് തീയിടാൻ ശ്രമം. മുതുവണ്ണാച്ച പാറക്കെട്ടിലെ കൂടത്തിൽ രാജീവന്റെ ഉടമസ്ഥതയിലുള്ളതാണ് കട....
Aug 21, 2025, 4:04 pm GMT+0000പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പയ്യോളി, തച്ചൻകുന്ന് പ്രദേശങ്ങളിൽ ഭക്ഷണ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മാലിന്യങ്ങൾ അനധികൃതമായി സംഭരിച്ച് പരിസരവാസികൾക്ക്...
തിക്കോടി : ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലെ 2025 – 26 വർഷത്തെ ഉത്സവം ഡിസംബർ 12 ന് പ്രാക്കൂഴം ചടങ്ങുകളോടെ ആരംഭം കുറിക്കും. 2026 ജനുവരി 3 ന് കൊടിയേറ്റം,...
കൊയിലാണ്ടി: ഇന്ത്യ മഹത്തായ ചരിത്ര പാരമ്പര്യമുള്ള മണ്ണാണെന്നും പാഠ്യ പദ്ധതിയിൽ നിന്നും എത്രമാത്രം വെട്ടിമാറ്റിയാലും ഡൽഹിയിലും പരിസരങ്ങളിലും ഉയർന്നു നിൽക്കുന്ന ചരിത്ര സ്മാരകങ്ങൾ ഉള്ളിടത്തോളം അവയ്ക്ക് പിന്നിലുള്ളവർ സ്മരിക്കപ്പെടുമെന്നും , ചരിത്ര...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് കൊയിലാണ്ടി നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽകൃഷ്ണൻ ആരോപിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിലുള്ള റോഡുകളുടെ...
കൊയിലാണ്ടി: സുദൃഢമായ നിലപാടുകളും,മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ.ഇ.രാജ ഗോപാലൻനായരെന്ന് മുൻമന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ വരെ സമീപിച്ച് മൗലികാവകാശം സ്ഥാപിച്ചെടുത്ത രാജഗോപാലൻ നായർ...
മൂടാടി: വൻമുഖം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് നടക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM to 5.30 PM 2.പൾമണോളജി...
നന്തി ബസാര്: ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും ഫാസിസത്തിൻ്റെ കൈകളാൽ തർക്കപ്പെടുന്ന വർത്തമാനകാലത്ത് ഏക പ്രതീക്ഷ ഗന്ധിയൻ ചിന്താധാരകളാണെന്ന് മുൻ ഡിസിസി പ്രസിഡൻ്റ് കെ.സി.അബു പറഞ്ഞു. ഗാന്ധിസ്മൃതി സംഗമത്തോടനുബന്ധിച്ച് വടകരയിൽ നിന്നും ആരംഭിച്ച ഗാന്ധിസ്മൃതി...
കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡെങ്കി കൊതുകുകൾ പെരുകുന്നത് തടയാൻ താലൂക്ക് ആശുപത്രിയിൽ ഫോഗിങ് നടത്തി. കൊയിലാണ്ടി താലൂക്കാസ്പത്രിയിൽ അഞ്ച് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലാബിൽ ജോലി ചെയ്യുന്ന നാലുപേർക്കും...
പയ്യോളി: ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ കാവ്യാ സമാഹാരം പ്രകാശനം ചെയ്തു. പയ്യോളി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വീരാൻകുട്ടി മാസ്റ്റർ ഡോ. പി.കെ പോക്കർക്ക് നൽകി പ്രകാശനം...