പയ്യോളി സബ്ബ് ട്രഷറിക്ക് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നോട്ടെണ്ണല്‍ മെഷീൻ നല്‍കി

പയ്യോളി: പയ്യോളി സബ്ബ് ട്രഷറിക്ക് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നോട്ടെണ്ണല്‍ മെഷീൻ നല്‍കി. മേലടി ബ്ലോക്ക് കമ്മിറ്റി   കെ എസ് എസ് പി യു സെക്രട്ടറി എ.എം. കുഞ്ഞിരാമൻ ട്രഷറി ഓഫീസർ സുരേന്ദ്രൻ...

നാട്ടുവാര്‍ത്ത

Feb 25, 2025, 11:08 am GMT+0000
ചന്ദ്രശേഖരൻ തിക്കോടിക്ക് അനുമോദനം; “നാടകം: ചരിത്രവും വർത്തമാനവും” എന്ന സെമിനാർ സംഘടിപ്പിച്ചു

തിക്കോടി : കേരളീയ ജീവിതത്തിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ നാടക കലയെക്കുറിച്ചുള്ള സംവാദത്തിനും ചർച്ചകൾക്കും വേദിയൊരുക്കുന്നതിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച സെമിനാറിൽ നാടകകാരൻ ചന്ദ്രശേഖരൻ തിക്കോടിക്ക് അനുമോദനം നൽകി.”നാടകം...

നാട്ടുവാര്‍ത്ത

Feb 25, 2025, 6:43 am GMT+0000
മേലടി ബ്ലോക്ക് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നാളെ കോട്ടക്കലിൽ

പയ്യോളി  ∙ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ  നടക്കും.   രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇരിങ്ങൽ –...

നാട്ടുവാര്‍ത്ത

Feb 25, 2025, 6:15 am GMT+0000
തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ചിറക്കൽ – കൂരൻ്റവിട റോഡിൻ്റെ ഉദ്ഘാടനം

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് 4 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചിറക്കൽ – കൂരൻ്റവിട റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെംബർ ജിഷ കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ബഹു: പഞ്ചായത്ത് പ്രസിഡണ്ട്...

Feb 25, 2025, 3:28 am GMT+0000
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം; പയ്യോളിയിൽ കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം

പയ്യോളി:  ആശാവർക്കർമാർക്ക് നീതി നിഷേധിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടികൾക്കെതിരെ കെ പി സി സി ആഹ്വാനമനുസരിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക്...

Feb 24, 2025, 5:31 pm GMT+0000
കുംഭ മാസ വാവുബലി; പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പയ്യോളി: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കുംഭ മാസ വാവുബലിക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 27ന് വ്യാഴാഴ്ച കാലത്ത് 6 മണി മുതൽ ബലി തർപ്പണം ആരംഭിക്കും. ബലി കർമ്മങ്ങൾക്ക് ക്ഷേത്രം മേൽശാന്തി രതീഷ്...

Feb 24, 2025, 5:20 pm GMT+0000
സർവ്വീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: കാനത്തിൽ ജമീല എംഎൽഎ

കൊയിലാണ്ടി: കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് സമ്മേളനം പൊയിൽക്കാവിൽ നടന്നു. എം എൽ എ കാനത്തിൽ ജമീല സമ്മേളനം ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ...

Feb 24, 2025, 2:07 pm GMT+0000
പയ്യോളിയില്‍ ബസ്സില്‍ കയറുന്നതിനിടെ ഓട്ടോമാറ്റിക്ക് ഡോര്‍ അടച്ചു; വിദ്യാര്‍ഥിക്ക് താഴെ വീണ് പരിക്ക്

പയ്യോളി: ബസ്സില്‍ കയറുന്നതിനിടെ താഴെ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ജെഡിറ്റിയിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥി പയ്യോളി ആവിത്താരേമ്മല്‍ ‘മിന്‍ഹാസില്‍’ നവാസിന്‍റെ മകന്‍ മുഹമ്മദ് മുബാഷി (19) നാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ...

Feb 24, 2025, 1:39 pm GMT+0000
പെരുമാൾപുരത്ത് കെ എൻ എമ്മിന്റെ റമദാൻ പ്രഭാഷണം

പയ്യോളി : കേരള നദ്‌വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാൾപുരം ഇസ്ലാഹി സെൻ്ററിൽ വെച്ച് ‘ കുടുംബ സമേതം നമദാനിലേക്ക് ‘ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ നൗഷാദ് സ്വലാഹി...

Feb 24, 2025, 1:27 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിൽ ‘സർഗ്ഗായനo’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂൾ വാർഷികാഘോഷം ‘സർഗ്ഗായനo’, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം  ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങളിൽ  എം.എൽ.എ. കാനത്തിൽ ജമീല...

Feb 24, 2025, 12:59 pm GMT+0000