തുറയൂർ : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തുറയൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ...
Dec 7, 2024, 1:26 am GMT+0000പയ്യോളി: എൽ.സി.ഐ.എഫ്. ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി മേലടി ഫിഷറീസ് എൽ.പി സ്കൂളിൽ പയ്യോളി ലയൺസ് ക്ലബ്ബ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. സ്കൂളുകളിൽ ശുദ്ധജല പദ്ധതികൾ നടപ്പാക്കാനും, കുട്ടികൾക്ക് അണുവിമുക്തമായ കുടി വെളളം ലഭിക്കുവാനും...
തുറയൂർ: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും അധ്യാപകനും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും കൂത്താളി മുതുകാട് സമര നായകനും ദീർഘകാലം പയ്യോളി അർബൻ ബാങ്ക് പ്രസിഡണ്ടുമായിരുന്ന സി.എനായരുടെ ഒന്നാം ചരമവാർഷികദിനത്തിൽ ആർ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി...
കൊയിലാണ്ടി: പെരുവട്ടൂർ, വിയ്യൂർ, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. രാവിലെ 7 മണിയ്ക്ക് വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാംവാർഡ് കൗൺസിലർ അരിക്കൽ ഷീബയുടെ നേതൃത്വത്തിൽ ‘ശ്രീരാം’ ബസ്സിന്...
തിക്കോടി : പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും ദീർഘകാലം പയ്യോളി അർബൻ ബാങ്ക് പ്രസിഡന്റുമായിരുന്ന സി. എ. നായരുടെ അനുസ്മരണം ആർ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു. ആർ ജെ...
പയ്യോളി: സി. പി. എം പയ്യോളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ ”മിച്ചഭൂമി സമരാനുഭവങ്ങൾ” പരിപാടി സംഘടിപ്പിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ കെ...
പയ്യോളി: കീഴൂർ വാതിൽ കാപ്പവർ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഡിസംബർ 10 ന് കൊടിയേറുന്നതോടെ ആരംഭിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം കാലത്ത്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ ആഘോഷിക്കും. ആറിന് വൈകീട്ട് അഞ്ച് മണിക്ക് സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഉദ്ഘാടനം...
പയ്യോളി : നഗരസഭ കേരളോത്സവം-2024 ചെസ്സ് മത്സരത്തിൽ സാധ്യത സാംസ്കാരി വേദി പയ്യോളിയുടെ അഥീന ടി സി, വെളിച്ചം ലൈബ്രറി കോട്ടക്കലിൻ്റെ എസ് ശ്രീപദ് എന്നിവർ ചാമ്പ്യൻമാരായി. പയ്യോളി സി.എച്ച് സ്മാരക...
പയ്യോളി: അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയിട്ടും ന്യൂനപക്ഷങ്ങൾക്ക് നൽകിയ ബാബരി മസ്ജിദ് പുനർനിർമ്മാണ വാഗ്ദാനം പാലിക്കാത്തത് രാജ്യത്ത് ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും, മതേതരത്വത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ ബാബരി മസ്ജിദ് പുനർ നിർമ്മിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പി...
പയ്യോളി : കൊളാവിനട ക്ഷീരസംഘം മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കിസാൻ സഭ പയ്യോളി മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. പരാതിനൽകിയിട്ടും ക്ഷീരവകുപ്പിലെ ഉദ്യോസ്ഥർ നടപടികൾ സ്വീകരിക്കാതെ...