കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് &...
Jun 17, 2025, 5:05 pm GMT+0000തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പ്ലസ് വൺ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകിക്കൊണ്ട് എൻ എസ് എസ് യൂണിറ്റ് മാതൃകയായി. യൂണിഫോമും നോട്ട്ബുക്ക്, പെൻ...
നന്തി ബസാർ: ∙ മൂടാടി – മുചുകുന്ന് റോഡിലെ അണ്ടർപാസിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട അപകടകരമായ കുഴികൾ അടച്ച് മൂടാടിയിലെ ഓട്ടോ തൊഴിലാളികൾ മാതൃകയായി. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കിയിരുന്ന...
കൊയിലാണ്ടി : പത്തുവയസുകാരന്റെ കൈയിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചു മാറ്റി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്. കാപ്പാട് സ്വദേശിയായ അൻസിൽ റഹ്മാന്റെ (10 ) കൈയിലെ മോതിരമാണ് അഴിക്കാൻ പറ്റാതെ വന്നത്. തുടർന്ന്...
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...
വടകര: പ്രശസ്ത സിനിമാ നടിയും സംവിധായകയുമായ രേവതി കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. വടകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ...
പയ്യോളി : ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് വീണു. പയ്യോളി മീൻപെരിയ റോഡിൽ കാവിൽ റഫീഖിന്റെ വീടിന് മുകളിൽ ആണ് തെങ്ങ് വീണത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ആളപായമില്ല.
വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ കോരിച്ചെരിയുന്ന പേമാരി വിലങ്ങാടിനെ വീണ്ടും വിറങ്ങലിച്ചു നിർത്തുന്നു. കഴിഞ്ഞ ജുലൈയിൽ റിട്ട.അധ്യാപകൻ കെ.എ.മാത്യുവിന്റെ ജീവനെടുത്ത മഞ്ഞച്ചീളി ഭാഗത്ത് മലമുകളിൽ കൂടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും വിലങ്ങാട്...
അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ താൽക്കാലികമായി ബ്ലോക്ക് പഞ്ചായത്ത് പണിത തറപൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം ഫ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ. ജിമ്മിന് സമീപം കുഴി പ്രത്യക്ഷപ്പെട്ടു. കെ കെ രമ എം എൽ...
കൊയിലാണ്ടി ∙ എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കിയ “വർണ്ണ കൂടാരം” ആഹ്ലാദോത്സവമായി. പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ കോ-ഓർഡിനേറ്ററായി....
പയ്യോളി : കെ.എസ്.ടി എ മേലടി സബ്ജില്ലാ പഠന ക്യാമ്പ് സി.പി എം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. കിഴൂർ ജി യു പി സ്കൂളിൽ വച്ച് നടന്ന...