കെഎസ്എസ്പിയു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം

വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. കെ എസ് എസ് പി യു പാലയാട് യൂണിറ്റ് വാർഷിക...

Feb 8, 2025, 5:30 pm GMT+0000
പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിട്ടു- വീഡിയോ

പയ്യോളി: പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം കേരളത്തിലെ പ്രഥമ ജീജഭായ് പുരസ്കാര ജേതാവും ഡോ. പിടി ഉഷയുടെ വന്ദ്യ മാതാവുമായ ടി.വി.ലക്ഷ്മി അമ്മ നിർവ്വഹിച്ചു. നിർമ്മാണ കമ്മിറ്റി...

Feb 8, 2025, 3:23 pm GMT+0000
“ചിറകുകൾ”; തുറയൂരിൽ ഭിന്നശേഷി കലാമേള ശ്രദ്ധേയമായി

തുറയൂർ: തുറയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഭിന്നശേഷി കലോത്സവം “ചിറകുകൾ “ഗവ. യു പി സ്കൂൾ തുറയൂരിൽ ഉദ്ഘാടനം ചെയ്തു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  സി കെ ഗിരീഷ്...

Feb 8, 2025, 3:04 pm GMT+0000
ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: സി.പി.എ. അസീസ്

പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം നിർത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച് മുന്നോട്ട് പോകുന്ന...

Feb 8, 2025, 12:50 pm GMT+0000
തിക്കോടി ഗ്രാമപഞ്ചായത്തിൻ്റെ ഭിന്നശേഷി കലോത്സവം അകലാപ്പുഴയിൽ ആഘോഷമാക്കി

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലോത്സവം അകലാപ്പുഴ ഓർഗാനിക് ഐലൻഡിൽ നടന്നു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്...

നാട്ടുവാര്‍ത്ത

Feb 8, 2025, 11:13 am GMT+0000
മേപ്പയ്യൂർ ഫെസ്റ്റ് : ആവേശമായി ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച ഓപ്പൺ ബാറ്റിൽ

മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച്മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ്  പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ ‘ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി.തത്സമയ സമ്മാനദാനവും നടന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Feb 8, 2025, 9:07 am GMT+0000
കൊയിലാണ്ടിയില്‍ കിണറിൽ വീണ പോത്തിന് അഗ്നിരക്ഷാസേന തുണയായി

കൊയിലാണ്ടി: കിണറിൽ വീണ പോത്തിന് അഗ്നി രക്ഷാ സേന തുണയായി.  രാവിലെ 9.30 നാണ് കൊയിലാണ്ടി ടൗണിൽ  ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫറിന്റെ വീട്ടിലെ 5 മീറ്റർ ആഴവും രണ്ട്...

നാട്ടുവാര്‍ത്ത

Feb 8, 2025, 8:26 am GMT+0000
ചേമഞ്ചേരി കാറപകടം; ഒരാള്‍ക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് തല കീഴാഴ്മറിഞ്ഞു. ചേമഞ്ചേരി റെയിൽവേസ്റ്റേഷനു സമീപമാണ് അപകടം. അപകടത്തിൽ ചേമഞ്ചേരി കൊളക്കാട് സ്വദേശി ലത്തീഫിന് പരിക്കുപറ്റി. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു അപകടം....

നാട്ടുവാര്‍ത്ത

Feb 8, 2025, 8:16 am GMT+0000
പയ്യോളിയിൽ ബിജെപി സംസ്ഥാന ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു- വീഡിയോ

പയ്യോളി: സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച ബജറ്റ് മദ്യ മുതലാളിമാർക്കും കുത്തകകൾക്കും വേണ്ടിയുള്ളതാണ് എന്ന് ആരോപിച്ച് പയ്യോളിയിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് ബിജെപി പ്രതിഷേധിച്ചു. പ്രവർത്തകർ പ്രകടനമായെത്തി പയ്യോളി...

Feb 7, 2025, 5:42 pm GMT+0000
പൊയിൽകാവ് മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ  കാർമ്മികത്വത്തിലും കൊടിയേറ്റം നടത്തി. ചടങ്ങിൽ...

Feb 7, 2025, 4:09 pm GMT+0000