മൂരാട് പ്രിയദർശിനി ആർട്സിന്റെ പുന്നോളി കുഞ്ഞികൃഷ്ണ‌ൻ അനുസ്‌മരണവും നാടക ഗാനാലാപനവും ഇന്ന്

  ഇരിങ്ങൽ: ഇരിങ്ങൽ പ്രദേശത്തെ കലാസാംസ്‌കാരികമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുന്നോളി കുഞ്ഞികൃഷ്‌ണൻ എന്ന അതുല്യപ്രതിഭ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് സപ്‌തംബർ 13 ന് ഒരു വർഷംപൂർത്തിയാവുകയാണ്. നാടകകൃത്തും,സംവിധായകനും ഗാനരചയിതാവുമായിരുന്ന ഇദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികം വിവിധപരിപാടികളോടെ...

Sep 13, 2025, 4:29 am GMT+0000
കുഞ്ഞിപ്പള്ളി അടിപ്പാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത് നീളുന്നു; ദുരിതം പേറി യാത്രക്കാർ

  അഴിയൂർ:ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിന് സമീപം നിർമ്മാണം പുർത്തിയായ അടിപ്പാത ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമായി. നിർമ്മാണ ജോലികൾ മാസങ്ങൾക്ക് മുമ്പെ ഏറെകുറെ പൂർത്തിയായിരുന്നു. അടിപ്പാതയ്ക്ക് അടിയിലെ ടാറിങ് പ്രവർത്തി മാത്രമെ...

Sep 13, 2025, 4:21 am GMT+0000
‘ഗസ മുതൽ ഖത്തർ വരെ’ : ഇസ്രായേൽ ഭീകരതക്കെതിരെ കൊയിലാണ്ടിയിൽ എസ് ഡി പി ഐ യുടെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി : “ഗസ മുതൽ ഖത്തർ വരെ ” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് ഇസ്രായേൽ ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ് ഡി പി ഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ...

Sep 12, 2025, 3:04 am GMT+0000
പളളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും

തിക്കോടി: അജയ്യ കലാകായിക വേദി പളളിക്കര മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും  വി. കെ. നാരായണൻ നഗർ പളളിക്കരയിൽ നടന്നു. സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വേണു വെണ്ണാടി അധ്യക്ഷത...

Sep 11, 2025, 4:59 pm GMT+0000
മേപ്പയ്യൂരിൽ വനിതാ ലീഗ് കൺവെൻഷൻ

  മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തക കൺവെൻഷൻ എ.വി സൗധത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നാളെ വൈകീട്ട് 4 മണിക്ക് മുസ്‌ലിം ലീഗ്...

Sep 11, 2025, 4:51 pm GMT+0000
കൊയിലാണ്ടിയിൽ വയോജനങ്ങൾക്കായി ഇനി ‘പകൽ വീട്’

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വയോജനങ്ങൾക്കായി നിർമ്മിച്ചു നൽകിയ പതിനാലാം വാർഡ് ‘പകൽ വീടിന്റെ’ ഉദ്ഘാടന കർമ്മം കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. വരും വർഷങ്ങളിൽ ഏറ്റവും ഉയർന്ന...

Sep 11, 2025, 3:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു 5.00 PM to 6.00 PM 2.എല്ല് രോഗവിഭാഗം ഡോ:റിജു....

നാട്ടുവാര്‍ത്ത

Sep 11, 2025, 2:47 pm GMT+0000
തിക്കോടിയിൽ സിതാറാം യച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം

തിക്കോടി: സി.പി. എം മുൻ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കോഴിപ്പുറത്ത് നടന്നു. സി.പി. ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.കെ...

Sep 11, 2025, 2:41 pm GMT+0000
പയ്യോളിയിൽ 2.46 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ

പയ്യോളി: പയ്യോളിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. ഇന്ന് ഉച്ചയോടെ പയ്യോളി ടൗണിൽ നിന്നാണ് 2.46 ഗ്രാം ബ്രൗൺ ഷുഗറുമായി പയ്യോളി സ്വദേശിയായ പുത്തൻ മരച്ചാലിൽ അൻവർ പിടിയിലായത്.

Sep 11, 2025, 1:47 pm GMT+0000
തിരുവങ്ങൂരിൽ ബസ്സ് ഓട്ടോയിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവങ്ങൂർ : ബസ്സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ആറുകണ്ടനിലം നഫീസ (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവങ്ങൂർ അണ്ടിക്കമ്പിനിയ്ക്ക് സമീപത്ത് വെച്ചായിരുന്നു...

Sep 11, 2025, 4:05 am GMT+0000