തച്ചൻകുന്ന് ഭാവന കലാവേദി വായനശാല & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം

തച്ചൻകുന്ന്:  തച്ചൻകുന്ന് ഭാവന കലാവേദി വായനശാല & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആർ.ടി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.എം.സഹദേവൻ...

നാട്ടുവാര്‍ത്ത

Oct 28, 2025, 5:55 am GMT+0000
തിക്കോടി ഗ്രാമപഞ്ചായത്ത് ബാലകലോത്സവം പാലൂർ എൽ. പി സ്കൂളിൽ അരങ്ങേറി

തിക്കോടി:– തിക്കോടി ഗ്രാമപഞ്ചായത്ത് ബാലകലോത്സവം ഒക്ടോബർ 24,25 തീയതികളിലായി പാലൂർ എൽ. പി സ്കൂളിൽ അരങ്ങേറി. തിക്കോടി ഗ്രാമപഞ്ചായത്തിലെ 10 വിദ്യാലയങ്ങളിൽ നിന്നും 250 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

നാട്ടുവാര്‍ത്ത

Oct 27, 2025, 1:23 pm GMT+0000
മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ

മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...

നാട്ടുവാര്‍ത്ത

Oct 26, 2025, 9:25 am GMT+0000
ചെങ്ങോട്ടുകാവിൽ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എം.സി ജില്ലാ...

നാട്ടുവാര്‍ത്ത

Oct 26, 2025, 9:23 am GMT+0000
പെരുവട്ടൂർ നടേരി റോഡിലെ കുഴി അടക്കാൻ അടിയന്തര നടപടിയുമായി നഗരസഭ

കൊയിലാണ്ടി: പെരുവട്ടൂർ നടേരി റോഡിലെ കുഴി അടക്കാൻ അടിയന്തര നടപടിയുമായി നഗരസഭ എഞ്ചനീയറിംഗ് വിഭാഗം രംഗത്ത്. ഗർത്തം രൂപംകൊണ്ട സ്ഥലത്ത് പഴയ കൽവെർട്ട് നീക്കംചെയ്ത് പുനർനിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് നടേരി...

നാട്ടുവാര്‍ത്ത

Oct 25, 2025, 9:38 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്‌ഠി ആഘോഷം തിങ്കളാഴ്ച

  പയ്യോളി :  ഇരിങ്ങൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്‌ഠി 2025 ഒക്ടോബർ 27 തിങ്കളാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വിശേഷാൽ പഞ്ചാമൃതാഭിഷേകം, നവകം പഞ്ചഗവ്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അഭീഷ്ട‌ദായകവും, പുണ്യദായകവുമായ ഈ ദിവ്യകർമ്മത്തിൽ...

നാട്ടുവാര്‍ത്ത

Oct 25, 2025, 9:34 am GMT+0000
മൂടാടിയിൽ ‘ഹൃദയസ്പർശം’ പാലിയേറ്റീവ് സംഗമം നടത്തി

മൂടാടി :- ഇമ്പാക്ട് പാലിയേറ്റീവ് കെയറിന്റെയും മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ഇനിഷ്യേറ്റീവും ചേർന്ന് “ഹൃദയസ്പർശം” എന്ന പേരിൽ പാലിയേറ്റീവ് സംഗമം നടത്തി. മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 150...

നാട്ടുവാര്‍ത്ത

Oct 25, 2025, 5:50 am GMT+0000
തിക്കോടിയിൽ എംജിഎൻആർഇജി തൊഴിലാളി കൺവെൻഷൻ ചേർന്നു

. തിക്കോടി ∙ പള്ളിക്കര സെൻട്രത്തിന്റെ നേതൃത്വത്തിൽ എംജിഎൻആർഇജി വർക്കേഴ്സ് കൺവെൻഷൻ പുതുക്കുടിയിൽ ചേർന്നു. നാലാം വാർഡ് മെമ്പർ ദിബിഷ ബാബു അദ്ധ്യക്ഷത വഹിച്ചു. മേറ്റ് രാധ സ്വാഗതം പറഞ്ഞു. ഷാഹിത, തിക്കോടി സി.പി.ഐ...

നാട്ടുവാര്‍ത്ത

Oct 25, 2025, 5:42 am GMT+0000
പി എം ശ്രീ പദ്ധതി: തുറയൂരിൽ എംഎസ്എഫ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

  തുറയൂർ : പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച പിണറായി സർക്കാറിനെതിരെ തുറയൂരിൽ എം എസ് എഫ്  കോലം കത്തിച്ച് പ്രതിഷേധിച്ചു. എം എസ് എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി മുഹമ്മദ്‌...

Oct 24, 2025, 3:54 pm GMT+0000
മേലടി ഉപജില്ല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയവുമായി പയ്യോളി ഹൈസ്കൂൾ

  പയ്യോളി: മേലടി ഉപജില്ല ശാസ്ത്രോത്സവത്തിലെ അഞ്ച് മേളകളിൽ അഞ്ചിലും ഓവറോൾ ചാമ്പ്യന്മാരായി പയ്യോളി ഹൈസ്കൂൾ മിന്നും വിജയം നേടി. ഒക്ടോബർ 21, 22 23, തീയതികളിൽ പയ്യോളി ഹൈസ്കൂളിൽ  നടന്ന ശാസ്ത്രോത്സവത്തിൽ...

Oct 24, 2025, 1:48 pm GMT+0000