പയ്യോളി : കേരള പ്രവാസി സംഘം പയ്യോളി നോർത്ത് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. അയനിക്കാട് എ എൽ പി...
Nov 11, 2024, 4:12 am GMT+0000കൊയിലാണ്ടി: പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു തെളിവെടുപ്പ് നടത്തി. ചേലിയ സ്വദേശിയായ വടക്കേ വളപ്പിൽ വിഷ്ണുദാസിനെ(24) യാണ് തെളിവെടുപ്പ് നടത്തിയത്. കൊയിലാണ്ടി...
കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടിൽപ്പാലം കുണ്ടുതോട് കാവിലുംപാറ സ്വദേശി സനീഷ് ജോർജ് (38 )നെയാണ് അറസ്റ്റ് ചെയ്തത്. ജൂലായ് 26 ന് രാത്രി...
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നെല്ലളവ് ചടങ്ങ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴിന് ക്ഷേത്രം പടിപ്പുരയിൽ വച്ച് മേനോനോക്കി എന്ന സ്ഥാനികൻ അടിയന്തരക്കാർക്കുള്ള നെല്ല് അളന്നു നൽകുന്ന ചടങ്ങാണ്...
പയ്യോളി : ഗുരുതരമായ വൃക്ക രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. തച്ചൻകുന്നിലെ 19 ഡിവിഷനിലെ മംഗലശ്ശേരി ദിനേശനാണ് ( 48 ) വൃക്ക രോഗം ബാധിച്ച് ചികിത്സാസഹായം തേടുന്നത്...
കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് മോഷണ കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചേമഞ്ചേരി പോസ്റ്റ് ഓഫീസ് പൊളിച്ച് അകത്ത് കടന്ന് കളവു നടത്തിയ പ്രതിയായ തൊട്ടിൽപ്പാലം സ്വദേശി സനീഷ് ജോർജ്...
കൊയിലാണ്ടി:പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു തെളിവെടുപ്പ് നടത്തി. ചേലിയസ്വദേശിയായ വടക്കേ വളപ്പിൽ വിഷ്ണുദാസിനെ(24) നെ യാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സിഐ...
പയ്യോളി : കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും അയനിക്കാട് പുര റസിഡൻസിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി . ഉദ്ഘാടനം പയ്യോളി നഗരസഭ എട്ടാം വാർഡ് കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്തു ....
അഴിയൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു, സൈദാർ പള്ളി ഫീറോസ് വില്ലയിൽ നീലോതത് ഫസൽ (57) ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 12 മണിയോടെയാണ് സംഭവം....
വടകര : ജനരോഷത്തെത്തുടർന്ന് നിർത്തലാക്കിയ കെ-റെയിൽ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര, കേരള സർക്കാരുകളുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻ്റ്...
പുറക്കാട്: പുറക്കാട് സൗത്ത് എൽ പി സ്കൂളിന് 2023-24 പിടിഎ കമ്മിറ്റിയുടെ സ്നേഹോപഹാരമായി സൗണ്ട് സിസ്റ്റം കൈമാറി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ബിജോയ്...