മണിയൂർ കർഷകശ്രീ അവാർഡ് ജേതാവ് കെ .എം കുഞ്ഞമ്മദിനെ നടുവയൽ ജുമാമസ്ജിദ് ആദരിച്ചു

മണിയൂർ: നടുവയൽ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മണിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുതിർന്ന കർഷകനായി തെരഞ്ഞെടുത്ത കെ എം കുഞ്ഞമ്മദിനെ ആദരിച്ചു. മഹൽ ഖത്തീബ് നൗഷാദലി ദാരിമി,...

Aug 23, 2025, 2:48 pm GMT+0000
നന്തി ടൗണിലെ പൊടി ശല്യം; വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

നന്തിബസാർ: വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്. അടിയന്തര പരിഹാരം വേണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ...

Aug 23, 2025, 2:41 pm GMT+0000
രാഹുൽ മാങ്കൂട്ടം പീഡനക്കേസ്: പയ്യോളി- നന്തി മേഖലയിലെ മഹിളാ അസോസിയേഷൻ കോലം കത്തിച്ചു

പയ്യോളി:  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡനക്കേസിൽ പയ്യോളി- നന്തി മേഖല അഖിലേന്ത്യ മഹിളാ അസോസിയേഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി...

Aug 23, 2025, 2:26 pm GMT+0000
രാഹുൽ മാങ്കൂട്ടം രാജിവെക്കുക; പയ്യോളിയിൽ ആർവൈജെഡിയുടെ പ്രതിഷേധം

പയ്യോളി: രാഹുൽ മാങ്കൂട്ടം  എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർവൈജെഡി കൊയിലാണ്ടി നിയോജക മണ്ഡലം പ്രതിഷേധം സംഘടിപ്പിച്ചു. ആർ വൈ ജെഡി ജില്ലാ പ്രസിഡൻ്റ് കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. അർജുൻ മഠത്തിൽ അധ്യക്ഷത...

Aug 23, 2025, 1:35 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM 2. ഗൈനക്കോളജി വിഭാഗം...

നാട്ടുവാര്‍ത്ത

Aug 23, 2025, 1:08 pm GMT+0000
മേപ്പയ്യൂരിലെ സി.ഡി.എസ് അഴിമതി സമഗ്ര അന്വേഷണം വേണം: മുസ്‌ലിം ലീഗ് കൺവെൻഷൻ

  മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിൽ നടന്ന അഴിമതിയെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും, സി.ഡി.എസ് ചെയർപേഴ്സണെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി വേണം അന്വേഷണം നടത്തേണ്ടതെന്നും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ്...

Aug 23, 2025, 12:44 pm GMT+0000
കൊയിലാണ്ടിയിൽ ഓടികൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓടികൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി. വൈകീട്ട് 4.15 ഓടെ കൊയിലാണ്ടി മേൽപ്പാലത്തിലാണ്  സംഭവം. മഹാരാഷ്ട്രയിൽ നിന്നും ടാർ കയറ്റിവരുകയായിരുന്ന എം എച്ച് 4എഫ് യു. 4206...

Aug 23, 2025, 12:38 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3.30 PM to 4.30 PM   2. ഇ....

koyilandy

Aug 22, 2025, 2:34 pm GMT+0000
പേരാമ്പ്രയിൽ ഫർണിച്ചർ കടയ്ക്ക് തീയിടാൻ ശ്രമം

പേരാമ്പ്ര : കടിയങ്ങാട് പാലത്തിനടുത്തുള്ള ഫർണിച്ചർ കടയ്ക്ക് തീയിടാൻ ശ്രമം. മുതുവണ്ണാച്ച പാറക്കെട്ടിലെ കൂടത്തിൽ രാജീവന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ബുധനാഴ്ച പുലർച്ചെ 12.45-ഓടെയാണ് സംഭവം. കടയുടെ മുൻഭാഗത്ത് കെട്ടിയ താർപ്പായയാണ് കത്തിയത്. റോഡിൽ...

Aug 21, 2025, 4:04 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു 5.00 PM to 6.00 PM   2.എല്ല്...

koyilandy

Aug 21, 2025, 1:18 pm GMT+0000