ഒറ്റമഴക്ക് നന്തി ടൗൺ മുങ്ങി; വ്യാപാരി വ്യവസായി ഏകോപന സമിതി വഗാഡ് കമ്പനിയിലേക്കുള്ള റോഡ് ഉപരോധിച്ചു

നന്തി :   ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറി വ്യാപാരിവ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഗാട് കമ്പനിയിലെക്ക് ഉള്ള റോഡ് ഉപരോധിച്ചു കൊണ്ട് ശക്തമായ സമരം നടത്തി. കമ്പനി ഉദ്യോഗസ്ഥരുടെയും...

നാട്ടുവാര്‍ത്ത

May 20, 2025, 3:35 pm GMT+0000
എഞ്ചിൻ തകരാറ്; കൊയിലാണ്ടിയില്‍ കടലിൽ പെട്ട ബോട്ടും 30 തൊഴിലാളികളെയും ഹാർബറിലെത്തിച്ചു

കൊയിലാണ്ടി: എൻജിൻ തകരാറ് കാരണം കടലിൽ ഓട്ടം നിലച്ച  ബോട്ടും 30 ഓളം തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിലെത്തിച്ചു.  ആലില കണ്ണൻ എന്ന  11.21.844 N,7 5.39.027 E  എന്ന ബോട്ടാണ് എഞ്ചിൻ തകരാറിനെ...

നാട്ടുവാര്‍ത്ത

May 20, 2025, 12:45 pm GMT+0000
കിടപ്പ് രോഗിക്ക് സഹായ ഹസ്തവുമായി തിക്കോടി സീനിയർ സിറ്റിസൺസ് ഫോറം

  തിക്കോടി: വളരെക്കാലമായി കിടപ്പിലായ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്ക്കരന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി. സഹായ സംഖ്യ യൂണിറ്റ് പ്രസിഡന്റ് ശാന്ത കുറ്റിയിൽ ഭാസ്ക്കരന്റെ കുടുംബത്തിന്...

May 19, 2025, 5:05 pm GMT+0000
ലീബാ ബാലനെ വടകര കോടതി ജീവനക്കാർ അനുസ്മരിച്ചു

വടകര: വടകര കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത...

May 19, 2025, 4:55 pm GMT+0000
സൈന്യത്തിനും സർക്കാരിനും ഐക്യദാർഢ്യം; തിക്കോടിയിൽ ബിജെപി യുടെ തിരംഗസദസ്സ്

തിക്കോടി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതക്ക് ശക്തമായ മറുപടി കൊടുത്ത  സൈന്യത്തിനും സർക്കാരിനും ആദരം അർപ്പിച്ച് തിക്കോടി ടൗണിൽ തിരംഗസദസ്സ് സംഘടിപ്പിച്ചു. ബി ജെ പി തിക്കോടി പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.പി റാണാ പ്രതാപ്...

May 19, 2025, 3:11 pm GMT+0000
പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ തയ്യൽ മെഷീൻ വിതരണം ചെയ്തു

പയ്യോളി :ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. ഷാഫി പറമ്പിൽ എംപി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ...

May 19, 2025, 11:56 am GMT+0000
കൊയിലാണ്ടിയിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ  സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു...

May 19, 2025, 11:20 am GMT+0000
അരിക്കുളത്ത് കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്

കൊയിലാണ്ടി: കിണറിന്റെ പടവ് കെട്ടുന്നിതിനിടെ കിണറിൽ വീണ് തൊഴിലാളിക്ക് പരുക്ക്. ഇന്നു രാവിലെ അരിക്കുളത്താണ് സംഭവം. നെടുംപൊയിൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. അരി ക്കുളത്ത് കിണറിന്റെ പടവ് കെട്ടുന്നതിനിടെ പലക തെന്നി കിണറിലെക്ക്...

നാട്ടുവാര്‍ത്ത

May 19, 2025, 5:33 am GMT+0000
കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

പയ്യോളി : വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ , സ്പെഷ്യൽ അസംബ്ലിയിൽ പ്രതിജ്ഞയും എടുത്തു. ശേഷം...

നാട്ടുവാര്‍ത്ത

May 19, 2025, 4:44 am GMT+0000
പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്‍കി ജെസിഐ

പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്‍കി ജെസിഐ . ജെ സി ഐ പയ്യോളിയിൽ ഒ.എൽ.ഒ.എസ്.പി (വൺ ലോക്കൽ ഓർഗണൈസേഷൻ വൺ സസ്റ്റയ്നബിൾ പ്രൊജക്റ്റ്‌ ) പരിപാടി അഡീഷണൽ...

May 18, 2025, 5:06 am GMT+0000