രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായർ: മുൻമന്ത്രി സി.കെ.നാണു

കൊയിലാണ്ടി: സുദൃഢമായ നിലപാടുകളും,മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ.ഇ.രാജ ഗോപാലൻനായരെന്ന് മുൻമന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ വരെ സമീപിച്ച് മൗലികാവകാശം സ്ഥാപിച്ചെടുത്ത രാജഗോപാലൻ നായർ...

Aug 19, 2025, 4:22 pm GMT+0000
വൻമുഖം ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്; അഭിമുഖം 21 ന്

മൂടാടി: വൻമുഖം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് നടക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി...

Aug 19, 2025, 4:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM to 5.30 PM   2.പൾമണോളജി...

koyilandy

Aug 19, 2025, 12:03 pm GMT+0000
ഗാന്ധിയൻ ചിന്താധാരകളാണ് വർത്തമാനകാലത്തെ ഏക പ്രതീക്ഷ: കെ.സി.അബു

 നന്തി ബസാര്‍: ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും ഫാസിസത്തിൻ്റെ കൈകളാൽ തർക്കപ്പെടുന്ന വർത്തമാനകാലത്ത് ഏക പ്രതീക്ഷ ഗന്ധിയൻ ചിന്താധാരകളാണെന്ന് മുൻ ഡിസിസി  പ്രസിഡൻ്റ് കെ.സി.അബു പറഞ്ഞു. ഗാന്ധിസ്മൃതി സംഗമത്തോടനുബന്ധിച്ച് വടകരയിൽ നിന്നും ആരംഭിച്ച ഗാന്ധിസ്മൃതി...

നാട്ടുവാര്‍ത്ത

Aug 19, 2025, 12:47 am GMT+0000
ഡെങ്കിപ്പനി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഫോഗിങ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡെങ്കി കൊതുകുകൾ പെരുകുന്നത് തടയാൻ താലൂക്ക് ആശുപത്രിയിൽ ഫോഗിങ് നടത്തി. കൊയിലാണ്ടി താലൂക്കാസ്പത്രിയിൽ അഞ്ച് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലാബിൽ ജോലി ചെയ്യുന്ന നാലുപേർക്കും...

Aug 18, 2025, 5:06 pm GMT+0000
ബഷീർ തിക്കോടിയുടെ കാവ്യ സമാഹാരം പ്രകാശനം ചെയ്തു

  പയ്യോളി: ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ കാവ്യാ സമാഹാരം പ്രകാശനം ചെയ്തു. പയ്യോളി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വീരാൻകുട്ടി മാസ്റ്റർ ഡോ. പി.കെ പോക്കർക്ക് നൽകി പ്രകാശനം...

Aug 18, 2025, 3:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 3:00 PM to 6:00 PM 2. എല്ലുരോഗ വിഭാഗം...

നാട്ടുവാര്‍ത്ത

Aug 18, 2025, 2:05 pm GMT+0000
‘ഒന്നൂടെ ഒത്തൂടാം’; 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ ജി വി എച്ച് എസ് എസ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം 24 ന്

പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ മെമ്മോറിയൽ ജി വി എച്ച് എസ് എസ്സിലെ 1968 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളായവർ ഒത്തു ചേരുന്നു. ആഗസ്റ്റ് 24 ഞായറാഴ്ചയാണ്...

Aug 18, 2025, 1:46 pm GMT+0000
തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യപരിപാലന രംഗത്തേക്കും

തിക്കോടി: തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യപരിപാലന രംഗത്തേക്കും പ്രവേശിക്കുന്നു. പുതിയ കുളങ്ങര മെഡിക്കൽസ് & മെഡിക്കൽ ക്ലിനിക്ക്   വള്ളിൽ നാരായണൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പുതിയ കുളങ്ങര ചാരിറ്റബിൾ സൊസൈറ്റി കുറഞ്ഞ...

Aug 18, 2025, 1:09 pm GMT+0000
കർഷക ദിനം; തിക്കോടിയിൽ പഞ്ചായത്തും കൃഷിഭവനും മികച്ച കർഷകരെ ആദരിച്ചു

  തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. കർഷക ദിനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി...

Aug 18, 2025, 12:57 pm GMT+0000