കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ചു നൽകി. കൊയിലാണ്ടി...
Oct 15, 2025, 8:09 am GMT+0000പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിനായി വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിച്ചു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസിന്റെ നേതൃത്വത്തിലാണ്...
മണിയൂര്‍: മണിയൂർ , തുറയൂർ , മേപ്പയൂർ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകളെ കുറിച്ചുള്ള വിവരം പുറത്തിറക്കി.മണിയൂരില്‍ പട്ടികജാതി സംവരണം: 17-ചെല്ലട്ട്‌പൊയില്‍, സ്ത്രീ സംവരണം: 3-മുടപ്പിലാവില്‍ സെന്റര്‍, 4-മന്തരത്തൂര്‍, 5-വെട്ടില്‍ പീടിക,...
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ വികസന സദസ് വൻ ജനപങ്കാളിത്തത്തോടെ നടന്നു. കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. 221 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിച്ച് നൽകുകയും, പഞ്ചായത്തിലെ...
തിക്കോടി : തദ്ദേശ തിരഞ്ഞെടുപ്പ് സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ തിക്കോടി ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകൾ ഇങ്ങനെ
പയ്യോളി : പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5-ാം ചരമവാർഷിക ദിനത്തിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
പയ്യോളി: ഗസയിൽ കൊല്ലപ്പെട്ട നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു ആദരാഞ്ജലികൾ അർപ്പിക്കുന്ന ‘മാനവീക മഹാ സംഗമം’ ഒക്ടോബർ 21 ന് കോഴിക്കോട് ബീച്ചിൽ നടക്കുന്നു. ചിന്ത രവി ഫൗണ്ടേഷനും, കവി കെ സച്ചിദാനന്ദൻ...
കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിലാണ് ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി നടത്തിയത്. ഒരു ഏക്കറയോളം സ്ഥലത്ത് ‘ഉമ’ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് ഇറക്കിയത്. കൊയിലാണ്ടി കൃഷി അസിസ്റ്റൻറ് രജീഷ് കൊയ്ത്ത്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM to7.00 PM) 2.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം...
ചേമഞ്ചേരി: യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ കെമിസ്റ്റും, എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി മണ്ണ് പരിശോധനയെ...
പേരാമ്പ്ര :മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സിപിഎം കാരെ മാത്രം നൊച്ചാട് ഗ്രാമപഞ്ചായത്തിൽ നിയമിച്ചതിനെ ക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. ‘മാറണം നൊച്ചാട് മാറ്റണം നൊച്ചാട്’...
