വിയ്യൂരിൽ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും അനുമോദനവും

കൊയിലാണ്ടി: സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂരിൻ്റെ ഓണാഘോഷവും അനുമോദനവും പ്രശസ്ത സാഹിത്യകാരൻ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിലെ...

Aug 29, 2025, 4:02 pm GMT+0000
മധുരം നൽകി മാവേലി; കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഓണാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ‘മാവേലിയോടൊത്ത് യാത്ര’...

Aug 29, 2025, 3:51 pm GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത നന്തിയിൽ ആരംഭിച്ചു

നന്തി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്തിയിൽ ബാങ്കിൻ്റെ ഹെഡ്ഓഫീസ് ബിൽഡിംഗിൽ ഓണച്ചന്ത ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ജീവാനന്ദൻ പത്മനാഭൻ കല്ലേരിക്ക് ആദ്യ വിൽപന...

Aug 29, 2025, 3:18 pm GMT+0000
പയ്യോളി ഗവ.ഹൈസ്കൂൾ 1967-68 എസ്.എസ്.എൽ.സി ബാച്ച് സംഗമം

പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം പയ്യോളി ഗവ. ഹൈസ്കൂളിലെ 1967- 68 വർഷത്തെ എസ്.എസ്.എൽ. സി ബാച്ചിലെ അംഗങ്ങൾ ഒന്നൂടെ  ഒത്തൂടാം എന്ന പരിപാടിയിൽ പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നു....

Aug 29, 2025, 3:13 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്‌ പികെ ഗംഗാധരനെ അനുസ്മരിച്ചു

പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദ്, മുജേഷ്...

Aug 29, 2025, 2:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3.30 PM to 4.30 PM 2. ഇ. എൻ. ടി...

നാട്ടുവാര്‍ത്ത

Aug 29, 2025, 1:31 pm GMT+0000
പയ്യോളി അങ്ങാടി അംബേദ്കർ അനുസ്മരണ സമിതി മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം ആഘോഷിച്ചു

പയ്യോളി അങ്ങാടി: മഹാത്മ അയ്യൻകാളി ഡോ:ബി.ആർ. അംബേദ്കർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം വിപുലമായി ആഘോഷിച്ചു . യോഗത്തിൽ വി.കെ. അച്ചുതൻ അധ്യക്ഷ്യം വഹിച്ചു. കെ.ടി...

Aug 29, 2025, 3:56 am GMT+0000
വിദ്യയുടെയും സൗഹൃദത്തിന്റെയും സന്ദേശവുമായി പള്ളിക്കര ഗാലാർഡിയ പബ്ലിക് സ്കൂൾ ഓണാഘോഷം

പള്ളിക്കര: വർണ്ണാഭമായ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും ഗാലാർഡിയ പബ്ലിക് സ്കൂളിൽ ഓണാഘോഷം അവിസ്മരണീയമായി. ഏകദേശം 500-ൽ അധികം ആളുകൾക്ക് ഓണസദ്യ വിളമ്പി. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റ് ഓഫിസർ ഒ കെ...

Aug 29, 2025, 3:44 am GMT+0000
പകർച്ചവ്യാധി പ്രതിരോധം: പയ്യോളിയിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്

പയ്യോളി: നഗരസഭയിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പയ്യോളി ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് സ്ക്രീനിങ് ക്യാമ്പ് നടത്തി. രാത്രികാല രക്തസാമ്പിൾ ശേഖരിച്ചു. പകർച്ചവ്യാധികളായ മന്ത്, മലമ്പനി ,മറ്റു...

Aug 29, 2025, 3:36 am GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി; മെഗാ മെഡിക്കൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

മൂടാടി: മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ ജൂബിലിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോടിൻ്റെ സഹകരണത്താൽ ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ സെപ്തംബർ 13ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ്...

Aug 29, 2025, 2:41 am GMT+0000