കേരളത്തോട് കേന്ദ്രസർക്കാർ പക വീട്ടുന്നു: എളമരം കരീം

പയ്യോളി: കേരള സംസ്ഥാനത്തോടും ജനതയോടും കേന്ദ്രസർക്കാർ നിഷ്ഠൂരമായ രീതിയിൽ പക വീട്ടുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിഅംഗം എളമരംകരീം അഭിപ്രായപ്പെട്ടു. സിപി എം പയ്യോളി ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നന്തിയിലെ സീതാറാം യെച്ചൂരി...

Dec 8, 2024, 5:13 pm GMT+0000
പയ്യോളി റണ്ണേഴ്സ് ക്ലബും ഡോക്ടേഴ്സ് ലാബും ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് നടത്തി

  പയ്യോളി: പയ്യോളി റണ്ണേഴ്ക്ലബിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ലാബ് പയ്യോളിയുടെ സഹകരണത്തോടെ ജീവിതശൈലീ രോഗനിർണ്ണയ – ബോധവൽക്കരണ ക്യാമ്പും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. തിക്കോടിയൻ സ്മാരക ജീ.വി.എച്ച്.എസ്.എസ് (പയ്യോളി) പരിസരത്ത് നടന്ന പരിപാടി...

Dec 8, 2024, 2:39 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ് ; കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പന്തം കൊളുത്തി പ്രകടനം

കൊയിലാണ്ടി: വിലവർധനവുകൊണ്ട് പൊറുതിമുട്ടിയ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് വൈദ്യുതി ചാർജ് വർദ്ധനവ് നടപ്പിലാക്കിയ ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി....

നാട്ടുവാര്‍ത്ത

Dec 8, 2024, 5:49 am GMT+0000
വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

കൊയിലാണ്ടി:  ദേശീയപാതയിൽ  മൂടാടി വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതകുരുക്കനുഭവപ്പെട്ടു. കൊയിലാണ്ടി പോലീസ് നടപടി...

നാട്ടുവാര്‍ത്ത

Dec 8, 2024, 5:46 am GMT+0000
അയനിക്കാട് കക്കുയിൽ ചീർപ്പ് പൊട്ടിപ്പൊളിഞ്ഞു ; കുടിവെള്ളവും കൃഷിയും പ്രതിസന്ധിയിൽ

അയനിക്കാട്:  അയനിക്കാട് ഒമ്പതാം ഡിവിഷനിൽ കുറ്റ്യാടി പുഴയോട് ചേർന്ന് നിർമ്മിച്ച കക്കുയിൽ ചീർപ്പ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.  ചീർപ്പ് പൊട്ടിപ്പൊളിഞ്ഞതോടെ കുറ്റ്യാടി പുഴയിൽ നിന്നും വയലുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം നിറയുകയാണ്. ഇതിന്റെ ഫലമായി...

നാട്ടുവാര്‍ത്ത

Dec 8, 2024, 3:34 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; പയ്യോളിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

പയ്യോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ,...

Dec 7, 2024, 5:39 pm GMT+0000
ദേശീയപാത വികസനം; വടകരയിലെ ഗതാഗതകുരുക്ക്: യോഗം വിളിച്ച് ചേർക്കണമെന്ന് താലൂക്ക് വികസനസമിതി

വടകര : ദേശീയപാത വികസനം നഗരത്തിലെ ഗതാഗതകുരുക്ക് എന്നീ പ്രശ്നപരിഹാരത്തിനായി ജില്ലാകലക്ടർ യോഗം വിളിച്ച് ചേർക്കണമെന്ന് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കണമെന്ന് സമിതി...

Dec 7, 2024, 5:29 pm GMT+0000
ജെസിഐ പുതിയനിരത്ത്‌ ലോമിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡന്റ്‌ ശരത്ത്‌, സെക്രട്ടറി നിധിൻ, ട്രഷറർ ശ്രീജിത്ത്‌

പയ്യോളി: ജെസിഐ പുതിയനിരത്ത്‌ ലോമിന്റെ പുതിയ ഭാരവാഹികൾ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ്‌ ആയി  ശരത്ത്‌ പി ടി, സെക്രട്ടറി ആയി നിധിൻ ഡി എം, ട്രഷറർ ആയി...

Dec 7, 2024, 3:52 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

കൊയിലാണ്ടി: വിലവർധനവുകൊണ്ട് പൊറുതിമുട്ടിയ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് വൈദ്യുതി ചാർജ് വർദ്ധനവ് നടപ്പിലാക്കിയ ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം...

Dec 7, 2024, 3:28 pm GMT+0000
സിപിഎം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പയ്യോളി: സിപിഎം പയ്യോളി ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. നന്തി  വീരവഞ്ചേരിയിലെ പി ഗോപാലൻ – ഒ കെ പി കുഞ്ഞിക്കണ്ണൻ നഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം...

Dec 7, 2024, 2:20 pm GMT+0000