പയ്യോളി അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു; പ്രസിഡൻ്റ് ടി.ചന്തു, സെക്രട്ടറി കെ.രാമചന്ദ്രൻ

പയ്യോളി: പയ്യോളി ആസ്ഥാനമായി പയ്യോളിഅർബൻ കോ.ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരി ച്ചു. പയ്യോളിയിൽ ചേർന്ന സൊസൈറ്റി അംഗങ്ങളുടെ പൊതുയോഗം ഒമ്പതംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ടി ചന്തു, പി വി മനോജൻ , കെ രാമചന്ദ്രൻ,...

Mar 3, 2025, 12:02 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ‘സ്നേഹച്ചങ്ങല’

ചിങ്ങപുരം: അതിക്രമ മനോഭാവത്തില്‍നിന്ന്, ലഹരിയുടെ കൈകളില്‍നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്നേഹക്കൂട്ട് ഉറപ്പിക്കാനായി സ്കൂൾ ഗ്രൗണ്ടിൽ സ്നേഹച്ചങ്ങല തീർത്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ...

Mar 3, 2025, 11:42 am GMT+0000
തിക്കോടിയിൽ സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ അനുമോദന സദസ്സ്

തിക്കോടി: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഒപ്റ്റോമെട്രിയിൽ ഡിസ്റ്റിങ്ക്ഷൻ നേടിയ എൻ.ഫാത്വിമ സനയെ അനുമോദിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഫാത്വിമ സനക്ക് ഉപഹാരം നൽകി. സ്നേഹതീരം പ്രസിഡണ്ട് ടി.ഖാലിദ് ചടങ്ങിൽ...

Mar 2, 2025, 2:04 pm GMT+0000
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി പന്തലായനി ആരാമത്തിൽ (കാനാച്ചേരി) റിട്ട. അധ്യാപകൻ അശോകൻ (76) ആണ് മരിച്ചത്. അരിക്കുളം യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഉച്ചക്ക് 1 മണിയോടെ കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് ക്രോസ്...

Mar 2, 2025, 1:01 pm GMT+0000
അവാർഡ് കരസ്ഥമാക്കിയ അധ്യാപകരെ പേരാമ്പ്ര അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അനുമോദിച്ചു

മേപ്പയൂർ: കെ.എ. ടി.എഫ് സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കല്ലൂർ കൂത്താളി എ.എൽ. പി സ്കൂൾ അധ്യാപിക കെ.സൗദ, സംസ്ഥാന അധ്യാപക മത്സരത്തിൽ എ ഗ്രേഡ് നേടിയ നടുവണ്ണൂർ ഗവ:ഹൈസ്ക്കൂൾ അധ്യാപിക ഷക്കീല ...

Mar 2, 2025, 12:36 pm GMT+0000
തിക്കോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നന്മ സംസ്ഥാന സർഗോത്സവത്തിൽ എ ഗ്രേഡ് നേടിയ രാജേഷ് കളരിയുള്ളതിനെ ആദരിച്ചു

തിക്കോടി: നന്മ സംസ്ഥാന സർഗോത്സവത്തിൽ കഥ, കവിത, ഉപന്യാസരചന മേഖലകളിൽ എ ഗ്രേഡ് നേടിയ രാജേഷ് കളരിയുള്ളതിനെ തിക്കോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്...

നാട്ടുവാര്‍ത്ത

Mar 2, 2025, 11:04 am GMT+0000
പുതുതലമുറയുടെ പൊതുബോധമില്ലായ്മ മയക്കുമരുന്ന് വ്യാപനത്തിന് കാരണം: ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്

പേരാമ്പ്ര : പുതിയ തലമുറ മയക്കുമരുന്നിന്റെ അടിമയാകുന്നതിനുള്ള പ്രധാന കാരണം അരാഷ്‌ടീയ വാദവും പൊതുബോധമില്ലായ്മയുമാണെന്ന്  ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. പൊതുയിടങ്ങളിൽ നിന്ന് പുതിയ തലമുറ മാറിനിൽക്കുന്നതും, സാമൂഹ്യ ഇടപെടലുകൾ...

നാട്ടുവാര്‍ത്ത

Mar 2, 2025, 10:48 am GMT+0000
പയ്യോളിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു

  പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ്  സംഘടിപ്പിച്ചു.  കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.കെ.ടി. രാജീവൻ,...

നാട്ടുവാര്‍ത്ത

Mar 2, 2025, 10:33 am GMT+0000
കൊയിലാണ്ടി അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്തിൽ തീപിടുത്തം

കൊയിലാണ്ടി: പാടശേഖരത്തിൽ തീപിടുത്തം.  അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്തിന് ആണ്  തീപിടിച്ചത്.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.അഗ്നിരക്ഷാസേന കൊയിലാണ്ടി യൂണിറ്റിൽ നിന്നുള്ള സംഘമാണ് എ എസ് ടി ഓ  അനിൽകുമാർ...

നാട്ടുവാര്‍ത്ത

Mar 2, 2025, 9:51 am GMT+0000
ചെറുവണ്ണൂരിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ:  ചെറുവണ്ണൂർ പഞ്ചായത്തിൽ മീത്തൽ റോഡ് പൊതുജനങ്ങൾക്ക് തുറന്നു.  ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15 ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി  535000 രൂപ ചിലവഴിച്ച് നിർമ്മിച്ച പണിക്കർ കണ്ടി പൂവത്തുംചാലിൽ...

നാട്ടുവാര്‍ത്ത

Mar 2, 2025, 7:06 am GMT+0000