തിക്കോടിയിലെ ആർദ്രയുടെ മരണം; സമഗ്രമായ അന്വേഷണം നടത്തണം: സർവ്വകക്ഷി യോഗം

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് മനോജിൻ്റെ മകൾ ആർദ്ര (കല്യാണി – 27) രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും തനിച്ചാക്കി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർവ്വകക്ഷി യോഗം...

Aug 31, 2025, 2:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM 2.ഗൈനക്കോളജി വിഭാഗം...

നാട്ടുവാര്‍ത്ത

Aug 31, 2025, 1:51 pm GMT+0000
വടകര പ്രസ് ക്ലബ്ബില്‍ ഓണാഘോഷവും കുടുംബ സംഗമവും

വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം പങ്കെടുത്തു.വിശിഷ്ടാതിഥകളും, മാധ്യമ പ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമന്‍ പുക്കളം ഒരുക്കി....

Aug 30, 2025, 3:19 am GMT+0000
മൂടാടിയിൽ വീണ്ടും പൂക്കാലം വരവായി; പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും , വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ തൈകൾ ഉപയോഗിച്ചാണ് കൃഷി നടത്തിയത്....

Aug 30, 2025, 3:01 am GMT+0000
വിയ്യൂരിൽ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും അനുമോദനവും

കൊയിലാണ്ടി: സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂരിൻ്റെ ഓണാഘോഷവും അനുമോദനവും പ്രശസ്ത സാഹിത്യകാരൻ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിലെ...

Aug 29, 2025, 4:02 pm GMT+0000
മധുരം നൽകി മാവേലി; കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഓണാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ‘മാവേലിയോടൊത്ത് യാത്ര’...

Aug 29, 2025, 3:51 pm GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത നന്തിയിൽ ആരംഭിച്ചു

നന്തി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്തിയിൽ ബാങ്കിൻ്റെ ഹെഡ്ഓഫീസ് ബിൽഡിംഗിൽ ഓണച്ചന്ത ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ജീവാനന്ദൻ പത്മനാഭൻ കല്ലേരിക്ക് ആദ്യ വിൽപന...

Aug 29, 2025, 3:18 pm GMT+0000
പയ്യോളി ഗവ.ഹൈസ്കൂൾ 1967-68 എസ്.എസ്.എൽ.സി ബാച്ച് സംഗമം

പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം പയ്യോളി ഗവ. ഹൈസ്കൂളിലെ 1967- 68 വർഷത്തെ എസ്.എസ്.എൽ. സി ബാച്ചിലെ അംഗങ്ങൾ ഒന്നൂടെ  ഒത്തൂടാം എന്ന പരിപാടിയിൽ പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നു....

Aug 29, 2025, 3:13 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്‌ പികെ ഗംഗാധരനെ അനുസ്മരിച്ചു

പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദ്, മുജേഷ്...

Aug 29, 2025, 2:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3.30 PM to 4.30 PM 2. ഇ. എൻ. ടി...

നാട്ടുവാര്‍ത്ത

Aug 29, 2025, 1:31 pm GMT+0000